കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കെട്ടിടങ്ങള്‍ക്ക് പുതിയ നികുതികള്‍
തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.
ധനകാര്യ കമ്മിഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നികുതികള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
നാദാപുരത്തെ അക്രമത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് സംശയമുണ്ട്. അതേ സമയം കാസര്‍കോട്ട് നടന്ന അക്രമങ്ങള്‍ സിപിഎം ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.