മാറാട്: ക്യാമ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
കോഴിക്കോട്: മാറാട് നിന്നും ഓടിപ്പോയവര്‍ താമസിക്കുന്ന ചാലിയത്തെയും കപ്പക്കലിലെയും ക്യാമ്പുകള്‍ സര്‍ക്കാര്‍ ഔപചാരികമായി ഏറ്റെടുത്തു.
ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്യാമ്പിലുള്ളവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചു. അതേ സമയം വാടകക്ക് വീടെടുത്ത് നല്‍കാമെന്ന ജില്ലാ അധികൃതരുടെ നിര്‍ദേശം ക്യാമ്പിലുള്ളവര്‍ നിരാകരിച്ചു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നത് പുനരധിവാസം വൈകിക്കാനേ ഇടയാക്കുവെന്ന് ക്യാമ്പില്‍ താമസിക്കുന്നവര്‍ ആശങ്ക പ്രകടിപ്പിച്ചു.
ക്യാമ്പുകള്‍ നടത്തിവന്നിരുന്ന സംഘടനകള്‍ അവരുടെ സഹായം തുടര്‍ന്നും നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. ചാലിയം ക്യാമ്പില്‍ പുതിയ താത്കാലിക ഷെഡ്ഡുകള്‍ കെട്ടും. ആറ് കക്കൂസുകള്‍ പണിയും.
സര്‍ക്കാര്‍ പ്രഖ്യാപിച്ചതു പോലെ പുനരധിവാസ നടപടികളുമായി മുന്നോട്ടുപോവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അഡീഷണല്‍ ഡി ജി പി സുകുമാരന്‍ നായര്‍ കോഴിക്കോടെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പുനരധിവാസ പരിപാടിക്കായി ജില്ലാ അധികൃതര്‍ ഒരു കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications