മാന്ദ്യം: ഹിറ്റാച്ചി 800 പേരെ പിരിച്ചുവിടുന്നു
ടോകിയോ: ഹാര്‍ഡ് ഡിസ്ക്, ഗൃഹോപകരണം, ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മ്മാതാക്കളായ ജപ്പാന് കമ്പനി ഹിറ്റാച്ചി നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും 800 ജീവനക്കാരെ പിരിച്ചിവിടാനും തീരുമാനിച്ചു.
ചെക് റിപ്പബ്ലിക്കിലുള്ള ഫാക്ടറി അടയ്ക്കാനും അവിടത്തെ ജീവനക്കാരെ പിരിച്ചുവിടാനുമാണ് കമ്പനിയുടെ തീരുമാനം. ജപ്പാനിലെ രണ്ടാമത്തെ പ്രമുഖ പ്ലാസ്മ ടിവി നിര്‍മ്മാതാക്കളാണ് ഹിറ്റാച്ചി.
മാര്‍ച്ച് 31 ചൊവ്വാഴ്ചയോടെ പ്ലാന്റ് പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹിറ്റാച്ചിയുടെ വക്താവ് അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പ്ലാസ്മ ടിവി ഉള്‍പ്പെടെ ഹിറ്റാച്ചിയുടെ ഉല്‍പ്പന്നങ്ങള്‍ മിക്കവയ്ക്കും വില്‍പ്പനത്തകര്‍ച്ച നേരിടേണ്ടിവന്നിരുന്നു.
ഈ സാഹചര്യത്തില്‍ ഫാക്ടറി അടച്ച് ചെലവു ചുരുക്കാനാണ് കമ്പനിയുടെ നീക്കം. ജപ്പാനിലും ചൈനയിലും ടെലിവിഷന്‍ വില്പന നടത്തുന്ന ഹിറ്റാച്ചി മാന്ദ്യത്തെ മറികടക്കുന്നതിനായി യൂറോപ്പിലേയ്ക്കും വില്പന വ്യാപിപ്പിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications