ഇന്ത്യ കളിച്ചപ്പോള്‍ മുംബൈ പൂസായി

അഹരന്‍ അസോസിയേഷന്‍ ഒഫ് ബാര്‍ ആന്‍ഡ് റസ്റ്ററന്റ് പ്രസിഡന്റ് സുധാകര്‍ ഷെട്ടിയാണ് മുംബൈ മദ്യത്തില്‍ മുങ്ങിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
സംഘടനയില്‍ അംഗത്വമുള്ള 7000 ബാറുകളും റസ്റ്റോറന്റുകളും നഗരത്തില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. കളി തുടങ്ങിയതോടെ നഗരത്തിലെ എല്ലാ ബാറുകളിലും പബ്ബുകളിലും ആരാധകര്‍ തിങ്ങിനിറഞ്ഞു. കുടിച്ചു കൊണ്ട് കളി കാണുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഒടുവില്‍ ഇന്ത്യ ലോകകപ്പും നേടിയതോടെ ആഘോഷം ഇരട്ടിയായി. ഇതാണ് മദ്യവില്‍പ്പന കുത്തനെ ഉയര്‍ത്തിയത്. മദ്യത്തിനൊപ്പം തൊട്ടുകൂട്ടാന്‍ 12000 കിലോ ഇറച്ചിയും നഗരത്തിലെ ഹോട്ടുലകള്‍ കരുതിവെച്ചിരുന്നു.
തിരക്കു മുന്നില്‍ കൊണ്ട് മദ്യശാലകള്‍ രണ്ട് ലക്ഷത്തോളം ലിറ്റര്‍ മദ്യം സ്‌റ്റോക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications