അമ്മ കുഞ്ഞിന് വില ഇട്ടു. 6.5 ലക്ഷം രൂപ

തുകയുടെ ആദ്യ ഗഡുവായ രണ്ടുലക്ഷം രുപയുടെ മുദ്രപത്രത്തില്‍ ഇരുവരും ഒപ്പുവെച്ചിരുന്നു. ബാക്കി തുക കുട്ടിയെ കൈമാറ്റം ചെയ്യുന്ന ഫെബ്രുവരിയില്‍ കൊടുക്കാനാണ് പദ്ധതിയിട്ടിരുന്നത് എന്നും പോലീസിനോട് ഇവര്‍ പറഞ്ഞു. പോലീസ് ഇവരെ മനുഷ്യ വ്യാപാരം നടത്തിയതിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്.
എന്നാല്‍ പൊലീസ് പറയുന്നത് കുട്ടിയെ താരാ ചന്ദിന് കൈമാറ്റം ചെയ്തിരുന്നുവെന്നാണ്. എന്നാല്‍ കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് ഒരു ഹോട്ടലില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഹോട്ടലിലെത്തിയ ചിലര്‍ കുട്ടിയെ കാണുകയും കാര്യം തിരക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാരാണ് കുട്ടിയെ പൊലീസില്‍ ഏല്‍പിച്ചത്. താരാചന്ദ് സ്ഥിരമായി ഉപദ്രവിക്കുകയും തല്ലുകയും ചെയ്യാറുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്താലെ ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും മനുഷ്യകടത്തുമായോ ബന്ധമുണ്ടന്നോ അറിയാല്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications