പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ വനിതാ എം പി മടിയില്‍

വനിതാ എം പിയായ ഐന്‍ കോളിസിനെയാണ് ബാരി ബലം പ്രയോഗിച്ച് മടിയിലിരുത്തിയത്. ഏതാനും നിമിഷങ്ങള്‍ ബാരിയുടെ മടിയില്‍ ഇരുന്ന കോളിന്‍സ് കുതറിമാറി എഴുന്നേല്‍ക്കുകയായിരുന്നു. പാര്‍ലമെന്റിലെ മറ്റംഗങ്ങളെ വിളിച്ച് കാഴ്ച കാണിച്ച് ചിരിക്കാനും ബാരി മറന്നില്ല.
ദൃശ്യങ്ങള്‍ രാജ്യത്തെ ടി വി ചാനലുകള്‍ ആഘോഷിക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമായി. ലാപ് ഗേറ്റ് എന്നാണ് ഐറിഷ് വിവാദത്തിന് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. മദ്യലഹരിയിലായിരുന്ന താന്‍ അറിയാതെ ചെയ്തുപോയതാണ് എന്നാണ് ബാരിയുടെ വിശദീകരണം.
എന്നാല്‍ സംഭവദിവസം പാര്‍ലമെന്റിലെ ബാര്‍ അവധിയായിരുന്നു എന്നും ബാരി കള്ളം പറയുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും കോളിന്‍സിനോട് ബാരി മാപ്പ് പറഞ്ഞിട്ടുണ്ട്. മാപ്പ് പറയേണ്ടി വന്നത് മാത്രമല്ല, ബാരിയുടെ കുസൃതിക്ക് ഭാര്യയുടെ കയ്യില്‍ നിന്നും കണക്കിന് കിട്ടുകയും ചെയ്തത്രെ. വനിതാ എം പിയെ മടിയില്‍ പിടിച്ചിരുത്തിയത് വഴി ലോകത്തുള്ള മുഴുവന്‍ പെണ്ണുങ്ങളെയും അയര്‍ലാന്റ് എം പി അപമാനിച്ചു എന്നാണ് വ്യാപകമായ പരാതി.
വെള്ളിയാഴ്ചയാണ് അമ്മയുടെ ജീവന് അപകടത്തിലാവുന്ന സന്ദര്‍ഭങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിയമവിധേയമാക്കാം എന്ന ബില്ലിന് അയര്‍ലാന്റ് പാര്‍ലമെന്റ് അനുകൂല വോട്ട് നല്‍കിയത്. കത്തോലിക്കാ സഭയുടെ ശക്തമായ എതിര്‍പ്പിനിടയില്‍ 31ന് എതിരെ 127 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications