ജിഎസ്ടിക്കു മുന്‍പ് വമ്പന്‍ ഓഫറുകളുമായി പേടിഎം!!100 ശതമാനം വരെ ക്യാഷ്ബാക്ക്!!

Subscribe to Oneindia Malayalam

രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ജിഎസ്ടി എത്തും മുന്‍പ് പല കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ വമ്പന്‍ ഓഫറുകളുമായി ഇപ്പോള്‍ പേടിഎമ്മും എത്തിയിരിക്കുകയാണ്.

കരണ്ട് ബില്ലോ, ഡിറ്റിഎച്ച് ബില്ലോ എന്തുമാകട്ടെ, ക്യൂവില്‍ നിന്ന് കഷ്ടപ്പെടാതെ ഓണ്‍ലൈനില്‍ അടക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. അതോടൊപ്പം ഓഫര്‍ കൂടിയുണ്ടെങ്കില്‍ ഇരട്ടി സന്തോഷം. ഇത്രയും നാള്‍ നല്‍കിയതില്‍ വെച്ച് ഏറ്റവും മികച്ച ഓഫര്‍ എന്നാണ് പേടിഎം പുതിയ ഓഫറിനെ വിശേഷിപ്പിക്കുന്നത്.

റിചാര്‍ജുകള്‍ക്കും ബില്ലുകള്‍ക്കും

റിചാര്‍ജുകള്‍ക്കും ബില്ലുകള്‍ക്കും

BUMPER എന്ന പ്രൊമോ കോഡാണ് ഉപയോഗിക്കേണ്ടത്. യമഹ ഫാസിനോ,സിനിമാ ടിക്കറ്റുകള്‍,ഡിജിറ്റല്‍ ഗോള്‍ഡ് എന്നീ സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. ഡിടിഎച്ച്, മൊബൈല്‍ റിചാര്‍ജ്,കരണ്ട് ബില്‍, ഗ്യാസ് ബില്‍, വാട്ടര്‍ ബില്‍ മെട്രോ, ടോള്‍ റിചാര്‍ജുകള്‍, വിദ്യാഭ്യാസ ബില്ലുകള്‍, എന്നിവയെല്ലാം അടക്കുമ്പോള്‍ ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.LED ഓപ്ഷനില്‍ 125 രൂപ ക്യാഷ്ബാക്ക് ആണ് ഉള്ളത്. വിപ്രോയുടെ രണ്ട് 14 വോള്‍ട്ടിന്റെ ബള്‍ബുകള്‍ വാങ്ങുമ്പോഴാണ് ഈ ഓഫര്‍. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

വിമാന ടിക്കറ്റുകള്‍ക്ക്

വിമാന ടിക്കറ്റുകള്‍ക്ക്

PAY@FLY എന്ന പ്രൊമോകോഡ് ഉപയോഗിച്ച് നൂറു രൂപക്കും അതിനു മുകളിലും ഉള്ള ബില്ലുകള്‍ക്ക് 500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. NEW2FLIGHT എന്ന പ്രൊമോകോഡ് ഉപയോഗിച്ചും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കരണ്ട്ബില്‍/അപ്പാര്‍ട്ട്‌മെന്റ്

കരണ്ട്ബില്‍/അപ്പാര്‍ട്ട്‌മെന്റ്

BILLPAY എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ 1000 രൂപ വരെയുള്ള ബില്ലുകള്‍ക്ക് 100% വരെ ക്യാഷ്ബാക്ക് നേടാം. LAKHPATI എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ ഒരു ലക്ഷം വരെ നേടാനുള്ള അവസരമുണ്ട്.

മൊബൈല്‍,ഡാറ്റ

മൊബൈല്‍,ഡാറ്റ

മൊബൈല്‍,ഡാറ്റ

GETPUMA എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ 999 രൂപ വരെ വിലയുള്ള പ്യൂമ ഷൂസുകള്‍ വാങ്ങുമ്പോള്‍ 500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. LUCKY7 എന്ന പ്രൊമോകോഡ് ഉപയോഗിച്ച് റിചാര്‍ജ് ചെയ്യുമ്പോള്‍ ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കപ്പെടുന്ന 7 ഭാഗ്യശാലികള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്.

ലാന്‍ഡ്‌ഫോണ്‍/ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍

ലാന്‍ഡ്‌ഫോണ്‍/ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍

GRAB10 എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ 50 രൂപ വരെയുള്ള ബില്ലുകള്‍ക്ക് 10 രൂപ വരെ ക്യാഷ്ബാക്ക് നേടാം. ബ്രോഡ്ബാന്റ് ബില്ലുകളടക്കുമ്പോള്‍ BB2MOVIE എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ സൗജന്യ സിനിമാ ടിക്കറ്റുകള്‍ നേടാം.

ഡിറ്റിഎച്ച് റിചാര്‍ജ്

ഡിറ്റിഎച്ച് റിചാര്‍ജ്

ഡിറ്റിഎച്ച് റിചാര്‍ജുകള്‍ക്ക് PAYDTH എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ ജൂണ്‍ 30 വരെ തിരഞ്ഞെടുക്കപ്പെടുന്ന 3 ഭാഗ്യശാലികള്‍ക്ക് 40 ഇഞ്ചിന്റെ LED ടിവി സമ്മാനമായി ലഭിക്കും. 100 രൂപക്കും അതിനു മുകളിലുമുള്ള ബില്‍ പേമെന്റുകള്‍ക്കാണ് ഇത് ബാധകം.

English summary
Ptaym offers Upto 100% Cashback
Please Wait while comments are loading...