സുഹൃത്തിനെ കാണാൻ ദില്ലിക്ക് പോയ യുവതിയെ കാൺമാനില്ല; യുവാവ് വിളിച്ചത് ജോലി വാഗ്ദാനം ചെയ്ത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഫേസ്ബുക്ക് സുഹൃത്തിനെ കാണാനായി ദില്ലിയ്ക്ക് പോയ യുവതിയെ കാൺമാനില്ല. അരുണാചൽ പ്രദേശ് സ്വദേശിയായ ജെന്റി ബെല്ല്യയെ യാണ് കാണാതായത്. ജോലി വാഗ്ദാനം ചെയ്താണ് ഫേസ്ബുക്ക് സുഹൃത്തായ അഹ്തർ ഹസ്സൻ ജെന്റിയെ ദില്ലിയിലേയ്ക്ക് ക്ഷണിച്ചത്. എന്നാൽ ദില്ലിയിലെത്തിയ ശേഷം യുവതിയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നു.

പോപ്പിന്റെ ബംഗ്ലാദേശ് സന്ദർശനം; റോഹിങ്ക്യൻ എന്ന പദം ഉപയോഗിച്ചില്ല, കാരണം വ്യക്തമാക്കി സഭ

ജെന്റിയുടെ മൊബൈൽ ഫേൺ സ്വിച്ച് ഓഫ് ആണ്. കൂടാതെ ഫേസ്ബുക്ക് അക്കൗണ്ടും ഡി ആക്ടിവേറ്റട്ടാണ്. തങ്ങളുടെ അനുമതി കൂടാതെയാണ് ജെന്റ‌ി ദില്ലിയിലേയ്ക്ക് പോയതെന്നു ജെന്റിയുടെ മാതാപിതാക്കൾ പറയുന്നു.

ഒടുവിൽ അത് വെളിപ്പെടുത്തി രാഹുൽ; മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കേണ്ട ഗതികേട് വന്നിട്ടില്ല

missng

യുവതിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കൾ പോലീസിനു പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധമായ പരാതി ദില്ലി ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറിയതായി പോലീസ് വ്യക്താമാക്കിയിട്ടുണ്ട്. ജെന്റിയെ കാണാതായതിനു പിന്നിൽ യുവതികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഈ മാഫിയകൽ വൻ നഗരങ്ങളിലേയ്ക്ക് കടത്തി കൊണ്ടു പോകുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Despite advisory being issued from time to time by law enforcement agencies on cyber crimes and preventive steps to check online fraud cases, there are still many fraud or cheating cases being reported from different parts of the country.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്