അപ്പാര്‍ട്ട്‌മെന്റുകളില്‍ എസ്ടിപി സ്ഥാപിക്കുന്നതിനെതിരെ ബെംഗളുരുവില്‍ നിശബ്ദ പ്രതിഷേധം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  സര്‍ക്കാര്‍ ഉത്തരവിനെതിരെ ബംഗളൂരുവില്‍ നിശബ്ദ പ്രതിഷേധം

  ബെംഗളുരു: അപ്പാര്‍ട്ടുമെന്‍റുകളില്‍ മലിനജല ശുദ്ധീകരണ പ്ളാന്‍റ് (എ​സ്ടിപി) സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ബെംഗളുരുവില്‍നിശബ്ദ പ്രതിഷേധം. കെട്ടിടങ്ങളുടെ ഉറപ്പും, ഘടനയും നോക്കാതെ പ്ളാന്‍റ് ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ബെംഗളുരു അപ്പാര്‍ട്ട് മെന്‍റ്സ് ഫോറിത്തിന്‍റെ നേതൃത്വത്തിലാണ് നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചത്

  appartment

  ഏകദേശം 1000 അപ്പാര്‍മെന്‍റ് നിവാസികള്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധത്തിന്‍റെ ഭാഗമായത്. 50ലധികം യൂണിറ്റുകളുള്ള അപ്പാര്‍ട്ടുമെന്‍റുകളില്‍ കാലപഴക്കം ഉള്ള കെട്ടിടമാണെങ്കിലും ഡിസംബര്‍ 31നു മുമ്പ് സ്ഥാപിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

  1-02

  എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനവുമയി രംഗത്തെത്തിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണക്കാരെ സാമ്പത്തികമായി ഉപ്ദ്രവിക്കുന്നതിന് പകരം വെളളം ശുഛീകരിക്കാനായി സര്‍ക്കാര്‍ മറ്റ് വഴി കണ്ടെത്തണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

  appartmentprotest2
  English summary
  bengaluru appartments forum conducting a peaceful and silent protest on the govt order of installing sewage treatment plant (stp) with retrospective effect, without consideration of structural integrity and strength of the buildings

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്