ദില്ലി തെരഞ്ഞെടുപ്പ് കാഴ്ചകള്‍
ദില്ലി: ത്രികോണ മത്സരം ശക്തമായ ദില്ലിയില്‍ വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. ഡിസംബര്‍ നാല് രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 11,000 പോളിംഗ് ബൂത്തുകളാണ് സജ്ജീരിച്ചിരിയയ്ക്കുന്നത്. ഒന്നേകാല്‍ കോടിയോളം ജനങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്.
കോണ്‍ഗ്രസും, ബിജെപിയും, എഎപിയും തമ്മിലാണ് മത്സരം. കന്നിയങ്കത്തിനിറങ്ങുന്ന എഎപിയെയാണ് എല്ലാവരും ഉറ്റ് നോ്കുന്നത്. രാഹുല്‍ ഗാന്ധിയ്ക്കും നരേന്ദ്രമോഡിയ്ക്കും നിര്‍ണായകമാണ് ദില്ലി നിയമ സഭാതെരഞ്ഞെടുപ്പ്. ആളുകളെ പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ക്യാംപയില്‍ എത്രത്തോളം വിജയിച്ചുവെന്നും ദില്ലി നിയമ സഭ തെരഞ്ഞെടുപ്പോടെ അറിയാം

വോട്ടെടുപ്പ്
എഴുപതംഗ നിയമസഭയില്‍ ഡിസംബര്‍ നാല് രാവിലെ എട്ട് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

പോളിംഗ് ബൂത്തുകള്‍
11,000 പോളിംഗ് ബൂത്തുകളാണ് ദില്ലിയിലുള്ളത്

സുരക്ഷ ശക്തം
630 ബൂത്തുകള്‍ പ്രശ്തനബാധിത ബൂത്തുകളാണ്

ഒന്നേകാല്‍ കോടി
ഒന്നേകാല്‍ കോടി ജനങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്

കോണ്‍ഗ്രസ്
വീണ്ടും അധികാരത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ദില്ലിയിലെ വിധി കോണ്‍ഗ്രസിന് നിര്‍ണായകമാണ്

കന്നിയങ്കം
കന്നിയങ്കത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിയും പ്രതീക്ഷയിലാണ്. അരവിന്ദ് കെജ്രിവാള്‍ വോട്ട് രേഖപ്പെടുത്തി.

ബിജെപി
നരേന്ദ്രമോഡിയെ മുന്‍ നിര്‍ത്തിയാണ് ബിജെപി പ്രചാരണം ശക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ച് പിടിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അവര്‍

പോളിംഗ്
പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനും ജനാധിപത്യ പ്രകൃയയില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിനും സോഹ അലി ഖാന്‍ ഉള്‍പ്പെടയുള്ള താരങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യാംപയിന്‍ നടത്തി












Click it and Unblock the Notifications