ദൈവത്തിന്റെ കൈകൾ!! കൊലപാതകിയെ കുടുക്കിയത് കഴുത്തിലെ പാടുകൾ!!! കൊലപാതക കഥ പുറത്ത്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 15 മിനിട്ടു കൂടി വൈകിയിരുന്നെങ്കിൽ ആ കൊലപാതം ഒരു സ്വാഭാവിക മരണമായി മാറുമായിരുന്നു. ദില്ലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്: തിങ്കളാഴ്ച ദില്ലിയിലെ കപഷേറയ ഗ്രാമത്തിലെ നാട്ടുകാർ ഉണർന്നത് ഗ്രമവാസിയായ ശിൽപിയുടെ അലറി കരച്ചിൽ കേട്ടാണ്. ഭർത്താവ് നിതീഷ് കുമാർ തലോ ദിവസെ രാത്രി ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ശിൽപി നാട്ടുകാരെ അറിയിച്ചു.

കരുക്കൾ നീക്കിയത് ബിജെപി!!! ബീഹാർ ഭരണം മോദിയുടെ മധുര പ്രതികാരം!!

കൂടാതെ മൃതദേഹത്തിൽ നിന്ന് രൂക്ഷം ഗന്ധം വാമിക്കാനും തുടങ്ങിയിരുന്നു. ദില്ലിയിൽ കഠിനമായ ചൂട് കാരണം മൃതദേഹത്തിൽ നിന്ന് രൂക്ഷ ഗന്ധമുണ്ടായതെന്ന് കരുതി നാട്ടുകാർ ഉടൻ തന്നെ ശവസംസ്കാരം നടപടികൽ ആരംഭിച്ചിരുന്നു. മൃതദേഹം ശവസംസ്കാരത്തിനായി എടുക്കാൻ തുടങ്ങിയപ്പോഴാണ് ഗ്രമവാസിയുടെ കണ്ണിൽ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽ പെട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്. തുടർന്ന് ഭാര്യ ശിൽപിയെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തായി.

murder

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ദിവസവം ഭാര്യയെ മദ്യ ലഹരിയിൽ നിതീശ് കുമാർ മർദിക്കുമായിരുന്നു. മർനം സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് ഭർത്താവിനെ കൊല്ലാൻ തിരുമാനിച്ചത്. ശനിയാഴ്ച അമിതമായി മദ്യം നൽകി മയക്കിയ ശേഷം നിതീഷ് കുമാറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കൊലപാതകത്തിനു ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ ശിൽപി വ്യക്തതയില്ലായിരുന്നു.രണ്ടു ദിവസത്തേളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് മൂന്നാം ദിവസം ദുർഗന്ധം വാമിച്ചതോടെ വീടിനു പുറത്തിറങ്ങി ഭർത്താവ് മരിച്ചുവെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.13 13ഉം 11ഉം വയസ്സുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. എന്നാൽ സംഭവം നടക്കുമ്പോൾ മക്കള് വീട്ടിലുണ്ടായിരുന്നില്ല. ‍, ശില്‍പിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
A woman in southwest Delhi planned the murder of her ‘abusive’ husband and almost got away with it. But a police informer smelt a rat.The woman, Shilpi Adhikari, 32, police said, killed her husband but did not know what to do with the body after the murder. She slept beside it for two nights inside her one-room house in Kapashera.
Please Wait while comments are loading...