ഇന്ധനവിലയില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് 22700 കോടി.... കേരളത്തിന് 908 കോടിയുടെ നേട്ടം!!
മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും വരവേറ്റ് സംസ്ഥാനങ്ങളും. കേന്ദ്ര സര്‍ക്കാരിനെ പോലെ സംസ്ഥാനങ്ങള്‍ക്കും ഇത് അധിക നികുതി നല്‍കുമെന്നാണ് മനസിലാവുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇന്ധനത്തിന് മേലുള്ള നികുതികള്‍ കുറയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന നികുതിയിനത്തില്‍ 22700 കോടിയോളം രൂപ സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുമെന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.73 എന്ന റെക്കോര്‍ഡ് താഴ്ച്ചയിലാണ്. ക്രൂഡോയിലിന് 72.73 എന്ന നിരക്കാണ് ഉള്ളത്. ഇന്ധനങ്ങള്‍ക്കേര്‍പ്പെടുത്തുന്ന മൂല്യവര്‍ധിത നികുതിയിനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാകുക.

അതേസമയം ബജറ്റിന് പുറമേ ലഭിക്കുന്നതായിരിക്കും ഈ അധികവരുമാനം. ക്രൂഡോയിലിന് ബാരലിന് ഒരു ഡോളര്‍ വര്‍ധിച്ചാല്‍ 1513 കോടിയുടെ അധിക വരുമാനം 19 സംസ്ഥാനങ്ങള്‍ക്കായി ലഭിക്കും. മഹാരാഷ്ട്രയില്‍ ഇത് ഏറ്റവും കൂടുതലുണ്ടാവുക. 3389 കോടിയായിരിക്കും അവര്‍ക്ക് ലഭിക്കും. രാജ്യത്ത് ഏറ്റവും വലിയ ഇന്ധന വില ഈടാക്കുന്നത് മഹാരാഷ്ട്രയാണ്. 89 രൂപയാണ് പെട്രോള്‍ വില. ഇവിടെ 39.12 ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. അതാണ് ഇത്രയും ഉയരാന്‍ കാരണം. പിന്നീടുള്ളത് ഗുജറാത്താണ്. 2842 കോടി രൂപ അവര്‍ക്കും ലഭിക്കും. പെട്രോളിന് ഏറ്റവും കുറവ് വാറ്റ് ഈടാക്കുന്നത് ഗോവയാണ്. 16.66 ശതമാനം. അതേസമയം ഇവര്‍ക്ക് ഈ നികുതി വേണമെങ്കില്‍ കുറവ് വരുത്താവുന്നതാണ്. കേരളത്തിന് 908 കോടി നികുതി വര്‍ധനവിലൂടെ ലഭിക്കും. അതേസമയം ബജറ്റിലുള്‍പ്പെടുത്താത്ത ഈ അധികലാഭം ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ സാധിക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications