നവവരനെ ആദ്യ ഭാര്യയുടെ സഹോദരൻ കുത്തിക്കൊന്നു, എല്ലാം മക്കൾക്ക് വേണ്ടി !!

  • By: മരിയ
Subscribe to Oneindia Malayalam

ഹൈദരാബാദ്: പുനര്‍വിവാഹം കഴിച്ചതിന് ചേച്ചിയുടെ ഭര്‍ത്താവിനെ അനുജന്‍ കുത്തിക്കൊന്നു. പോച്ചഗിരി യാദയ്യ എന്ന യുവാവ് ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് അകം കുത്തിക്കൊന്നത്.

ആത്മഹത്യ

ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യാദയ്യയുടെ ചേച്ചി ആറ് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

പുനര്‍വിവാഹം

ഭാര്യയുടെ മരണത്തെ തുടര്‍ന്ന് യാദഗിരി പുനര്‍വിവാഹം നടത്താന്‍ തീരുമാനിച്ചു. ഭൂദേവി എന്ന സ്ത്രീയെ വിവാഹം ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ആദ്യഭാര്യയുടെ സഹോദരന്‍് കുത്തിക്കൊന്നത്.

പേടി

അളിയന്‍ മറ്റൊരു വിവാഹം ചെയ്താല്‍ ചേച്ചിയുടെ നാല് മക്കള്‍ അനാഥമാവുമോ എന്നായിരുന്നു യാദയ്യയുടെ പേടി.

അറസ്‌ററ്

സംഭവ ശേഷം യാദയ്യ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്

English summary
Man stabbed by brother in law.
Please Wait while comments are loading...