Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ തീവ്രവാദികളെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്തിവിടും..ഉദ്ദേശ്യം യുദ്ധം തന്നെ...?

കളിയില്‍ ജയിക്കാന്‍ ഇന്ത്യ

ശ്രീനഗര്‍: ആക്രമണ, പ്രത്യാക്രമണങ്ങള്‍ അവസാനിക്കുന്നില്ല. അടിച്ചും തിരിച്ചടിച്ചും ഇരുരാജ്യങ്ങളും പോരാട്ടം തുടരുകയാണ്. കശ്മീര്‍ താഴ്‌വരയില്‍ നിന്നും ഭീകരവാദം പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ കൂടുതല്‍ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനാണ് പാകിസ്ഥാന്റെ ഉദ്ദേശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്താന്‍ സൈന്യം വിമതര്‍ക്ക് സഹായം ചെയ്തുകൊടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീണ്ടുമൊരു ആക്രമണത്തിനു തന്നെയാണ് പാകിസ്താന്‍ തയ്യാറെടുക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ എസ്എസ്എസ്ജി കമാന്‍ഡോകള്‍ പൂഞ്ച് പ്രവിശ്യയില്‍ നടത്തിയ ആക്രമണം ഇതിന്റെ വ്യക്തമായ സൂചനയാണ്. പാക് സൈനികരും വിമതരും ശത്രു സങ്കേത പരിശോധനകള്‍ നടത്തിയെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനാണ് പാകിസ്താന്റെ ഉദ്ദേശ്യമെന്ന് ഇന്റലിജന്‍സ് ഏജന്‍സിക്കു വിവരം ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ നിയന്ത്രണരേഖയില്‍ 200 ഓളം തീവ്രവാദികള്‍ ഉണ്ടെന്നും ഇന്‍ലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

 borderfight-

എന്നാല്‍ കളിയില്‍ ജയിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഉദ്ദേശ്യം. പ്രകോപനം സഹിക്കവയ്യാതെ ഗതികെട്ടാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. ഇനി വിട്ടുകൊടുക്കാനും തയ്യാറല്ല. ഒരാഴ്ചക്കിടെ ഇന്ത്യന്‍ സൈന്യത്തിന് മേല്‍ക്കോയ്മ നേടാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരവധി ആക്രമണങ്ങളാണ് പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+