റോഡിലും ചാകര !!! റോഡിൽ നിന്നും മീൻ പിടിച്ച് മുംബൈ സ്വദേശി!! ഫോട്ടോ വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വെള്ളപ്പൊക്കത്തില്‍ നിന്നും മീന്‍ പിടിച്ച് മുംബൈ സ്വദേശി. മീന്‍ പിടിക്കാന്‍ വേണ്ടി വെള്ളത്തിലേക്കിറങ്ങിയതല്ല കക്ഷി. മഴ കനത്തപ്പോള്‍ വെള്ളം നിറഞ്ഞ റോഡിലൂടെ മീനിന്റെ സവാരി കണ്ടു. ആ അപൂര്‍വ്വമായി കണ്ട ചാകരയില്‍ മീന്‍ പിടിച്ചതാണ് കക്ഷി.

ഫേസ്ബുക്ക് മേധാവി പശു സേവ ചെയ്യുന്നു!!! വ്യാജ വാർത്തകൾക്ക് മാത്രമായൊരു ന്യൂസ് സൈറ്റ്!!

മഞ്ജു വാര്യര്‍ പറഞ്ഞതുമുഴുവന്‍ സത്യമാകുന്നു? നടിയെ ആക്രമിച്ചതിൽ ഗൂഢാലോചന... എല്ലാം പുറത്തേക്ക്?

മാധ്യമപ്രവര്‍ത്തകനായ തേജസ് മേത്തയാണ് ഈ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. തന്റെ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത്ു. അതോടെ സംഭവം പുറംലോകമറിഞ്ഞു. റോഡിലെ മീൻ പിടുത്തം അങ്ങ് വൈറലാവുകയും ചെയ്തു.

fish

കനത്ത മഴയെത്തുടര്‍ന്ന് മുംബൈ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിലാണ്. കിഴക്കന്‍ മുംബൈയിലെ കാണ്ഡി വ്ലിയിലുള്ള താക്കൂര്‍ ഗ്രാമത്തിലെ റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇവിടെ നിന്നാണ് യുവാവ് മീൻ പിടിക്കുന്ന ദൃഷ്യം തേജസിന്റ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത്ത്.

English summary
Rains finally arrived in Mumbai and with it several places in the city saw water-logging which has always been an issue during monsoon. But Mumbai is a city known to give you something unexpected and a post about a similar incident is going viral on social media.
Please Wait while comments are loading...