പ്രിയ സീനിയറിന് സ്നേഹത്തോടെ...ഓം പുരിയുടെ അപൂർവ്വ ചിത്രവുമായി റസൂൽ പൂക്കുട്ടി

  • Posted By: Deepa
Subscribe to Oneindia Malayalam

മുംബൈ: അന്തരിച്ച മഹാനടന്‍ ഓംപുരിയെ അനുസ്മരിച്ച് നിരവധി പേര്‍ എഴുതി, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഫോട്ടോകളിട്ടു. എന്നാല്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റും, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായി റസൂല്‍ പൂക്കുട്ടി ഓംപുരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത് വ്യത്യസ്തമായാണ്.

Resul Tweet

പൂനയിലെ ഫിലം ആന്‌റെ ടെലിവിഷന്അറ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ആയിരുന്നു ഓംപുരിയെയാണ് റസൂൽ പൂക്കുട്ടി ഓര്‍ക്കുന്നത്. ഒപ്പം ക്യാമ്പസിലെ പഠന കാലത്തെ ഓം പുരിയുടെ അഡ്മിറ്റ് കാര്‍ഡും ട്വീറ്റ് ചെയ്തിരിക്കുന്നു.

Om Puri admit card

ഈ പുതുവര്‍ഷത്തില്‍ സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്‌റെ പ്രിയ സീനിയറുടെ വിടവ് ഒരിക്കലും നികത്താനാകില്ല, റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരിക്കുന്നു.

English summary
Award Winning sound recordist Resul Pookutty tweeted a rare photo of Veteran actor Om Puri.
Please Wait while comments are loading...