Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ഭീകരര്‍ക്കിടയില്‍ പകര്‍ച്ചവാധി പടര്‍ന്നു പിടിക്കുന്നു

റാഖ: ഐസിസ് ഭീകരര്‍ക്കിടയില്‍ മാരകരോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തൊലിപ്പുറത്ത് വൃണങ്ങളുണ്ടാകുന്ന രോഗമായ ലീഷ്‌മെനായാസിസ് ആണ് ഭീകരര്‍ക്കിടയില്‍ വ്യാപിക്കുന്നത്. ഒരു ലക്ഷത്തില്‍ പരം ഭീകരര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചതായി അന്താരാഷ്ട്ര മാധ്യമമായ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് ശരീരത്ത് ചെറിയ വൃണങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവ പിന്നീട് പഴുത്തു വ്യാപിക്കുന്നതുമാണ് ഈ രോഗം. സാന്റ്ഫ്‌ളൈ എന്ന ചെറു പ്രാണികളാണ് പൊതുവേ മാംസം കവര്‍ന്ന് തിന്നുന്ന വൈറസുകളെ വഹിക്കുന്നത്. വൃത്തിഹീനമായ സാഹചര്യം രോഗം പടരാന്‍ കാരണമാകും.

isis.jpg

ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതും മാരകമല്ലാത്തതുമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ വേണ്ട പോലെ ചികിത്സ എടുക്കാതിരുന്നാല്‍ രോഗം വഷളാകും. ഒരു ലക്ഷത്തില്‍ പരം ഭീകരര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് ചെയ്യുന്നു.

ഐഎസിന്റെ നിയന്ത്രണത്തിലുള്ള റാഖയിലാണ് രോഗം ഏറ്റവും കൂടുതലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഐസിസ് ആധിപത്യം ഉറപ്പിച്ചതോടെ ഡോക്ടര്‍മാരും മെഡിക്കല്‍ സെന്ററുകളിലെ ജീവനക്കാരും പലായനം ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+