Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു: സംഭവം യാത്രക്കാരുടെ മുന്നില്‍ വച്ച്

ജപ്പാന്‍: വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി ക്രൂരമായി പീഡിപ്പിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. ജപ്പാന്‍കാരനായ മൈക്കല്‍ തനിയയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. വിമാനം പറന്നുയരുന്നതിന്റെ 45 മിനുറ്റ് മുന്‍പാണ് യുവതി പീഡനത്തിനിരയായത്. സംഭവത്തില്‍ എയര്‍പോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ജപ്പാന്‍ എയര്‍ലൈന്‍ കാന്‍സായി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ പോകുന്ന വിമാനത്തിലായിരുന്നു യുവതി ക്രൂര പീഡനത്തിനിരയായത്. ഹവാലിയിലെ അവധി കഴിഞ്ഞ് യുവതിയും അമ്മയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്തില്‍ വച്ച് യുവതിയെ വലിച്ചിഴച്ച് ടോയിലറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വിമാനത്തില്‍ പീഡനം

വിമാനത്തില്‍ പീഡനം

ജപ്പാന്‍കാരിയായ യുവതിയായാണ് വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയായത്. യാത്രക്കാരുടെ മുന്നിലൂടെ യുവതിയെ മൈക്കല്‍ താനിയ എന്ന യുവാവ് വലിച്ചിഴച്ച്് കൊണ്ടുപോകുകയായിരുന്നു.

വിമാനം പറയുന്നതിന് മുന്‍പ്

വിമാനം പറയുന്നതിന് മുന്‍പ്

വിമാനം പറന്നുയരുന്നതിന്റെ 45 മിനിറ്റ് മുന്‍പാണ് യുവതി പീഡനത്തിനിരയായത്. ജപ്പാന്‍ എയര്‍ലൈന്‍സിലായിരുന്നു സംഭവം. 2014 ഒക്ടോബറിലാണ് സംഭവം.

അവധി കഴിഞ്ഞ് നാട്ടിലേക്ക്

അവധി കഴിഞ്ഞ് നാട്ടിലേക്ക്

യുവതിയും അമ്മയും ഹവാലിയിലെ അവധി കഴിഞ്ഞ് വീട്ടിലേ്ക്ക് മടങ്ങുകയായിരുന്നു. കാന്‍സായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. വിമാനത്ിതലെ ടോയിലറ്റിലേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

അവശ നിലയില്‍

അവശ നിലയില്‍

ക്രൂര പീഡനത്തിന് ശേഷം അവശനിലയായ യുവതി അപായ ബട്ടണ്‍ ഉപയോഗിച്ച് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തനിയാ വാതില്‍ ലോക്ക് ചെയ്തിതനാല്‍ ഏറെ നേരെത്തെ ശ്രമത്തിന് ശേഷമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് യുവതിക്ക് ആവശ്യമായ ചികിത്സ നല്‍കി.

പ്രതി മനോരോഗി

പ്രതി മനോരോഗി

മൈക്കല്‍ തനിയ മനോരോഗിയാണെന്ന് ഇയാളുടെ ബന്ധു വിമാന ജീവനക്കാരോട് പറഞ്ഞു. ഇടയ്ക്കിടെ ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാവാറുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. പിന്നീട് ഇഞ്ചക്ഷന്‍ നല്‍കി ഇയാളെ മയക്കിയാണ് വിമാനയാത്ര ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+