പുനത്തിൽ കുഞ്ഞബ്ദുള്ള മനുഷ്യന്റെ കാപട്യങ്ങളെ തുറന്നു കാട്ടിയ എഴുത്തുകാരൻ

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: മനുഷ്യ മനസിലെ കാപട്യങ്ങളെ തന്റെ രചനകളിലൂടെ തുറന്നു കാട്ടിയ എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന്

പേരാമ്പ്ര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു.

kunjabdulla

ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ കെ ടി ബി കല്പത്തൂർ ഉദ്ഘാടനം ചെയ്തു. എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ പ്രേമൻ, മഹിമ രാഘവൻ നായർ, രവീന്ദ്രൻ നാഗത്ത്, ആർട്ടിസ്റ്റ് ശ്രീധരൻ, കെ.സി.ഡി പനക്കാട്, ബി മധുസൂദനൻ നമ്പൂതിരി ,

ബാലകൃഷ്ണൻ ചായികുളങ്ങര, ടി രാജൻ, ബാലകൃഷ്ണൻ എടക്കയിൽ, ചക്രപാണി കുറ്റ്യാടി, പി സി ബാബു എന്നിവർ സംസാരിച്ചു

English summary
About Punathil kunjabdullah
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്