പടയൊരുക്കം വിജയിപ്പിക്കാന്‍ പേരാമ്പ്രയില്‍ വിപുലമായ ഒരുക്കം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കം ജാഥയ്ക്ക് ഏഴിന് പേരാമ്പ്രയിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാൻ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു.

എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ നാലംഗ സംഘത്തിന്റെ ആക്രമണം. രണ്ട് പേർ ആശുപത്രിയിൽ

രാവിലെ 10ന് പേരാമ്പ്രയിലെത്തുന്ന ജാഥയെ ടി.ബി പരിസരത്തു നിന്ന് ബസ് സ്റ്റാന്റിലേക്ക് ആനയിക്കും. യോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.കെ അസ്സയിനാർ അധ്യക്ഷത വഹിച്ചു.

0padayorukkam

അഡ്വ. പി ശങ്കരൻ, ടി സിദ്ദീഖ്, കെ സജീവൻ, സി.പി.എ അസീസ്, എൻ.പി വിജയൻ, രാജൻ മരുതേരി, കെ.പി വേണുഗോപാലൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.വി രാമചന്ദ്രൻ, പി വാസു, കെ.കെ വിനോദൻ, രാജേഷ് കീഴരിയൂർ, മനോജ് ആവള, ഭാസ്കരൻ കൊഴുക്കല്ലൂർ, കല്ലൂർ മുഹമ്മദലി, വാസു വേങ്ങേരി, പുതുക്കുടി അബ്ദുറഹിമാൻ പ്രസംഗിച്ചു.

English summary
Arrangements for Padayorukkam; Permbra

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്