ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ സംവരണം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് സംവരണവുമായി പിണറായി സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയിലാണ് സംവരണം നല്കാന് തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. എസ്ഐയുസി ഇതര ക്രിസ്ത്യന്‍ സമുദായത്തെയാണ് ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. ഇവരെ സാമൂഹികമായും-വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിസഭയുടെ തീരുമാനം.

ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലും എന്ട്രന്സിലുമെല്ലാം ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് സംവരണം ലഭിക്കും. സമയ ബന്ധിതമായി ഇതുസംബന്ധിച്ച ഉത്തരവുകള്‍ ഇറക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്നപെടുത്തിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ പിന്നോക്ക സമുദായ ക്ഷേമം, ഉന്നത വിദ്യാഭ്യാസം, മറ്റ് ബന്ധപ്പെട്ട വകുപ്പുകല് എന്നിവയ്ക്ക് നിര്‍ദേശവും നല്‍കും. ഒന്നാം പിണരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമത്തിലും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് സംവരണം നല്കാന് തീരുമാനിച്ചിരുന്നു.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം
നിര്‍ണായകമായ ആ തീരുമാനത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ സംവരണവും നല്‍കുന്നത്. തിരുവനന്തപുരത്ത് നാടാര്‍ വോട്ടുകള്‍ സിപിഎമ്മിന് വലിയ തോതില്‍ ഗുണകരമായി വന്നിരുന്നു. ഇത് സ്ഥിരമായി ഉറപ്പിക്കാനുള്ള തന്ത്രം കൂടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പയറ്റുന്നത്. അതേസമയം കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയും നല്കാന് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാന്‍. 228.76 കോടി വായ്പയെടുക്കാം. ഇത് കെഎഫ്ഡബ്ല്യുവില്‍ നിന്നായിരിക്കും എടുക്കുക.
ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം
Recommended Video
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications