കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിൻകര കൗൺസിലറുടെ വീടാക്രമിച്ച കേസിലെ പ്രതി അറസ്​റ്റിൽ

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിൻകര : നഗരസഭാ ആലുംമൂട് വാർഡ് കൗൺസിലർ എൻ.ഉഷാകുമാരിയുടെ പ ത്താംകല്ലിലെ വീടാക്രമി ച്ച കേസിലെ പ്രതി കാഹാർ ബൈജു എന്ന് വിളിക്കുന്ന തലയൽ കണ്ണംകുളം വയലരിക ത്ത് വീട്ടിൽ കുമുമോനെ (35)
നെയ്യാ​റ്റിൻകര പൊലീസ്അറസ്റ്റു ചെയ്തു. ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ വർഷം മേയ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലറുടെ അയൽവാസി മാഹീന്റെ വീട്ടിൽ കാഹാർ ബൈജു മോഷണം നടത്തിയിരുന്നു.

മോഷണം നടന്ന ദിവസം നാട്ടുകാർ ഇയാളെ പിടികൂടിയിരുന്നു. ഇക്കാര്യം കൗൺസിലർ ഉഷാകുമാരി പൊലീസിൽ അറിയി ച്ച വൈരാഗ്യ ത്തിലാണ് വീടാക്രമിച്ചത്. മാഹീനെ വെട്ടിപരുക്കേൽ പ്പിക്കുകയും ചെയ്തു.
സംഭവശേഷം ഒളിവൽപ്പോയ പ്രതിയെ നെയ്യാ​റ്റിൻകര എസ്.ഐ. എസ്.സന്തോഷ്‌കുമാർ എറണാകുളത്തുവെ ച്ചാണ് പിടികൂടിയത്. മല പ്പുറത്തും ഒളിവിൽ കഴിഞ്ഞിരുന്നു.

 baiju

അടിപിടി, ഗുണ്ടാ ആക്രമണം, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്.ഇയാള്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.നെയ്യാ​റ്റിൻകര സ്​റ്റേഷനിൽ നാല് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English summary
councilors house attacked in neyyatinkara;police arrested the culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X