ആദ്യമായല്ല!! മറ്റൊരു പ്രശസ്ത നടിയ്ക്ക് നേരെയും അതിക്രമം നടന്നു..!! ഞെട്ടിയ്കുന്ന വെളിപ്പെടുത്തൽ !!
മുന്‍ ഡ്രൈവറുടെ ഉപദ്രവം കാരണം പൊലീസില്‍ പരാതി നല്‍കേണ്ടി വന്നിട്ടുണ്ട് ഒരു പ്രശസ്ത തമിഴ്‌നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.

രണ്ട് വര്‍ഷം മുമ്പാണ് നടിയുടെ അച്ഛൻ മരിച്ചത്. അത് വരെ താരത്തിന് ഒപ്പം ഷൂട്ടിങ് സെറ്റുകളില്‍ എല്ലാം പോയിരുന്നത് അച്ഛനായിരുന്നു. അച്ഛന്റെ മരണശേഷം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്ന നടിയെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു

ആണ് തുണയില്ലാതെ നടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റത്ത അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. ഇത് സെലിബ്രറ്റികളുടെ മാത്രം അവസ്ഥ അല്ല. എല്ലാ പെണ്‍കുട്ടികളും ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്.

പലപ്പോഴും കുടുംബാഗങ്ങള്‍ക്കൊപ്പമാണ് നടിമാര്‍ സെറ്റില്‍ എത്താറുള്ളത്. സുരക്ഷാ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിനൊക്കെ കാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആയിരിക്കും ഷൂട്ടിങ്. അതിനിടയില്‍ ചിലപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അവസരം കിട്ടി എന്ന് വരില്ല.

മുന്‍ഡ്രൈവര്‍ അടക്കം അഞ്ച് പേരാണ് നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഷൂട്ടിങ്‌നി ശേഷം തൃശൂരിലേക്ക് തിരികെ വരികയായിരുന്നു താരം.. തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു. നടി സഞ്ചരിച്ച വാഹനത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിപ്പിച്ച് അപട പ്രതീതി ഉണ്ടാക്കിയ ശേഷം തട്ടിക്കൊണ്ട് പോവുകയായിരുന്നു. നടിയുടെ മോശം വീഡിയോകള്‍ ചിത്രീകരിക്കാന്‍ സംഘം ശ്രമിച്ചതായും പരാതി ഉണ്ട്.

മുന്‍ ജോലിക്കാരില്‍ നിന്ന് നടിമാര്‍ക്ക് ആദ്യമായല്ല ഇത്തരം അനുഭവം ഉണ്ടാകുന്നത്. മുന്‍ ഡ്രൈവറുടെ ഉപദ്രവം കാരണം പൊലീസില്‍ പരാതി നല്‍കേണ്ടി വന്നിട്ടുണ്ട് ഒരു പ്രശസ്ത തമിഴ്‌നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.

സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ പതിവ്. നടിമാരുടെ സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്യും. അതിനാല്‍ വിശ്വസ്തരായവരെ മാത്രമേ ജോലിക്കാരായി നിയമിക്കാവൂ എന്നും ഭാര്യ ലക്ഷ്മി പറയുന്നു.

തട്ടിക്കൊണ്ട് പോകൽ അല്ല, നടിയുടെ സ്വകാര്യ ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്താനായിരുന്ന സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ മുൻ ഡ്രൈവർ മാർട്ടിനാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്

മാർട്ടിനും സംഘവും തട്ടിക്കൊണ്ട് പോകൽ ദിവസങ്ങളായി പദ്ധതി ഇട്ടിരുന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയുടെ വീട് തൃശൂരിൽ ആണ്. എറണാകുളത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തൃശൂരിലേക്ക് നടി വരുമെന്ന് അറിയാവുന്നതിനാലാണ് പുലർച്ചെ തട്ടിക്കൊണ്ട് പോകലിന് പദ്ധതി ഇട്ടത്.












Click it and Unblock the Notifications