നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷയായി ഹാജിറ ബീവിയെ ഐക കണ്‌ഠേന തെരഞ്ഞെടുത്തു

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: കൊടുവള്ളി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷയായി മുസ്ലിം ലീഗിലെ ഹാജിറ ബീവിയെ ഐക കണ്‌ഠേന തെരഞ്ഞെടുത്തു. വരണാധികാരി ജില്ലാവ്യവസായ അസി. ഓഫിസര്‍ കെ നിപിന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വടകരയില്‍ പോസ്റ്റല്‍ ജീവനക്കാരുടെ രാപ്പകല്‍ സമരം സമാപിച്ചു

അനുമോദന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരിഫ കണ്ണാടിപൊയില്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ ഏ പി മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

koduvalli

തലപ്പെരുമണ്ണ ഡിവിഷനില്‍ നിന്നുള്ള റസിയ ഇബ്രാഹിം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞടുപ്പ നടന്നത്.

English summary
Haajira Beevi elected to Corporation development department
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്