വടകരയില്‍ പോസ്റ്റല്‍ ജീവനക്കാരുടെ രാപ്പകല്‍ സമരം സമാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: പോസ്റ്റല്‍ ജീവനക്കാരുടെ രാപ്പകല്‍ സമരം സമാപിച്ചു . തപാല്‍ വകുപ്പിലെ ജിഡിഎസ് ജീവനക്കാരുടെ വേതന പരിഷ്‌കരണം നടപ്പാക്കുക, കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ അനുകൂല ശുപാര്‍ശകള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എന്‍എഫ്പിഇയുടെ നേതൃത്വത്തില്‍ രാപ്പകല്‍ നിരാഹാര ധര്‍ണ നടത്തുന്നത്.

പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; വിവാദ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു

ഓഫീസിന് മുന്നില്‍ ആരംഭിച്ച സമരം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ പി അശോകന്‍ അധ്യക്ഷത വഹിച്ചു.

thapaal

എം വി ജനാര്‍ദ്ദനന്‍, എ കെ ബാലന്‍, രവീന്ദ്രന്‍, കെ ബാബു, എം പത്മനാഭന്‍, കെ എം പ്രേമന്‍, കെ വേണുഗോപാലന്‍ സംസാരച്ചു.

English summary
Vadakara; Postal employees strike stopped,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്