രാത്രി വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്നു, ലൈംഗിക ചേഷ്ടകൾ കാണിച്ചു, പിന്നീട് സംഭവിച്ചത്...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി:വനിത പോലീസുകാരിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിസ്‍. പനങ്ങാട് സ്വദേഷി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മെട്രോ സ്റ്റേഷനിൽ ജോലിചെയ്യുന്ന വനിതാ പോലീസ് ഓഫിസറെയാണ് ഇയാൾ ശല്യം ചെയ്തത്.

യുഎസിനെ ചെറുതായി കാണേണ്ട, അങ്ങനെ വിചാരിച്ചാൽ ഫലം വലുതായിരിക്കും, മുന്നറിയിപ്പുമായി ട്രംപ്

തുടർച്ചയായി ഇയാളുടെ ഭാഗത്തു നിന്നുള്ള മേശമായ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ഇയാൾക്കെതിരെ സെൻട്രൽ സിഐ അനന്തലാലിനോട് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയും ചെയ്തു

കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ

വനിത പോലീസിനു രക്ഷയില്ല

വനിത പോലീസിനു രക്ഷയില്ല

രാത്രി ഡ്യൂട്ടി കഴിഞ്ഞു വരുകയായിരുന്ന വനിത പോലീസുകാർക്ക് നേരെയാണ് ഇയാൾ ലൈംഗിക ചുകയോടെയുള്ള ചേഷ്ട കണാച്ചിത്. രാത്രി എട്ടരയോടെ കേസിനാസ്പദമായ സംഭവം നടന്നത്. ഒട്ടോ ഓടിച്ചു തൻരെ പിന്നാലെ വരുകയായിരുന്നെന്നും ഇവർ പറയുന്നു

പോലീസുകാരിയാണെന്നു അറിയമായിരുന്നു‌‍‌

പോലീസുകാരിയാണെന്നു അറിയമായിരുന്നു‌‍‌

പോലീസ് ഉദ്യോഗസ്ഥയാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് ഇയാൾ പിന്തുടർന്ന് ശല്യപ്പെടുത്തിയത്. ഒക്ടോബർ 27 ാം തീയതി മുതലാണ് ഇയാളുടെ ഭാഗത്തു നിന്നുളശ ശല്യം തുടർന്നത്. ഇതു ചോദ്യ ചെയ്ത പോലീസുകാരിയോട് ഇയാൾ കയരർത്തു സംസാരിച്ചിരുന്നു.

പരാതി നൽകി

പരാതി നൽകി

വിഷ്ണുവിന്റെ ഭാഗത്തു നിന്നുള്ള ശല്യം സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഇയാൾക്കെതിരെ വനിത പോലീസ് ഉദ്യോഗസ്ഥ സെൻട്രൽ സിഐ അനന്തലാലിനോട് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ അന്വേഷിച്ചപ്പോളാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തു വന്നത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്നു കച്ചവടം

മയക്കുമരുന്നു കച്ചവടം

സിറ്റിയിലെ മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. നഗരത്തിൽ ലഹരി ഗുളികകളും കഞ്ചാവും വിൽക്കുന്നയാളാണ് ഇയാൾ. ഇയാൾക്കെതിരെ
ഒട്ടനവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒട്ടനവധി കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗുണ്ട സംഘത്തിൽ അംഗം

ഗുണ്ട സംഘത്തിൽ അംഗം

മയക്കുമരുന്നു വ്യാപാരത്തിനു പുറമേ നഗരത്തിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലും ഇയാൾ അംഗമാണ്. തയ്യൽ കടയിൽ കയറി കടമ ഉമസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് കടയിൽ നിന്ന് 90000 രൂപ യുടെ മേഷ്ടിച്ചിരുന്നു. ഇയാൾക്കെതിരെതേവര സ്റ്റേഷനിലും കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും..

English summary
Man held for stalking woman police officer in kochi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്