കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ മാവോയിസ്റ്റുകളുടെ കേന്ദ്രമോ?

  • By Mithra Nair
Google Oneindia Malayalam News

നിലമ്പൂര്‍: കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവമാവാന്‍ ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനോടുചേര്‍ന്നുള്ള വനമേഖലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും . നിലമ്പൂരിനെ മാവോയിസ്റ്റുകള്‍ കേരളത്തിലെ ബെയ്‌സ്‌ക്യാമ്പാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റലിജന്‍സ് പറഞ്ഞത്

ഇന്റലിജന്‍സ് പറഞ്ഞത്

തമിഴ്‌നാട്ടിലെ ഇന്റലിജന്‍സ് വിഭാഗമായ ക്യൂ ബ്രാഞ്ചിന് മാവോവാദികളില്‍നിന്നുകിട്ടിയ രഹസ്യ വിവരം കേരളത്തിലെ ഇന്റലിജന്‍സിനും കൈമാറുകയായിരുന്നു

എന്തുകൊണ്ട് നിലമ്പൂരിനെ ബെയ്‌സ്‌ക്യാമ്പുന്നു

എന്തുകൊണ്ട് നിലമ്പൂരിനെ ബെയ്‌സ്‌ക്യാമ്പുന്നു

നിലമ്പൂരിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് കേരളത്തിലെ അവരുടെ ബെയ്‌സ്‌ക്യാമ്പാക്കി മാറ്റാന്‍ കാരണം. വിശാലമായ വനപ്രദേശങ്ങളാണ് നിലമ്പൂരിനോടുചേര്‍ന്നുള്ളത്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം

മാവോയിസ്റ്റുകളുടെ സാന്നിധ്യം

മാവോയിസ്റ്റുകളുടെ സാന്നിധ്യം ഒരുവര്‍ഷം മുമ്പ് നിലമ്പൂര്‍ മേഖലകളില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. അതിനാല്‍ വനത്തിലേക്കുള്ള പൊതുജനങ്ങളുടെയും വനപാലകരുടെയും പ്രവേശനം പരിമിതപ്പടുത്തി

എളുപ്പത്തില്‍ എത്താം

എളുപ്പത്തില്‍ എത്താം

കര്‍ണാടകത്തിന്റെ മലനിരകളില്‍നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നും എളുപ്പത്തില്‍ നിലമ്പൂരിലേക്കെത്താന്‍ സാധിക്കും.

കേരളത്തിന്റെ സമീപനം

കേരളത്തിന്റെ സമീപനം

കര്‍ണാടകയിലെ ആന്റി നക്‌സല്‍ ഫോഴ്‌സും തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചും എസ്.ടി.എഫും മോവാവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചപ്പോഴും കേരളം വളരെ മൃദുവായ സമീപനം വെച്ചുപുലര്‍ത്തി

 നേതാക്കള്‍ അറസ്റ്റില്‍

നേതാക്കള്‍ അറസ്റ്റില്‍

മാവോയിസ്റ്റ് നേതാക്കളായ രൂപേഷും ഷൈനും കഴിഞ്ഞ ദിവസം കൊയമ്പത്തൂരില്‍ വെച്ച് അറസ്റ്റിലായിരുന്നു

English summary
maoist plan to newly open q branch in nilambur.Kerala government confirmed the arrest on Friday of the state’s most wanted Maoist couple Roopesh and Shyna by Andhra police outside a bakery in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X