ശുചിത്വം: ഹെല്‍ത്ത് സെന്ററിന് 'സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ് അവാര്‍ഡിന് അര്‍ഹമായി
വടകര : നഗരസഭ കല്ലുനിര പ്രൈമറിഹെല്‍ത്ത് സെന്റെറിന്സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ് അവാര്‍ഡിന് അര്‍ഹമായി. സര്‍ക്കാര്‍ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനംഎന്നിവയുടെ മികച്ച പ്രവര്‍ത്തനത്തിനാണ്് അവാര്‍ഡ്. അവാര്‍ഡ് തുകയായ ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും മന്ത്രി കെകെ ശൈലജയില്‍ നിന്നുംകൗന്‍സിലര്‍ ദിനേശന്‍ വെള്ളാറുള്ളിയും മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍റഷീദിന്റേയും നേതൃത്ത്വത്തിലുള്ള സംഘം തിരുവനന്തപുരം ടാഗോര്‍ ഹാളില്‍നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിസംസ്ഥാനത്ത് ജനകീയ ആസൂത്രണ പ്രസ്ഥാനംആരംഭിച്ച ഘട്ടത്തില്‍ മുന്‍ നഗരസഭ ചെയര്‍മാനായിരുന്ന കെ ശങ്കരക്കുറുപ്പ്കൗന്‍സിലര്‍ ആയിരുന്ന സമയത്താണ് കല്ലുനിരയില്‍ ഡിസ്‌പെന്‍സറി ആരംഭിച്ചത്.

രാത്രി എട്ടു വരെപ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ഒരുക്കിയിട്ടുണ്ട്. മൂന്ന് ജൂനിയര്‍പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഒരു നേഴ്‌സ്, രണ്ടുഫാര്‍മസിസ്റ്റ്, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ ഒമ്പത്ഉദ്യോഗസ്ഥരുടെ സേവനം നിലവില്‍ ലഭ്യമാണ്. ദിവസവും നൂറിലേറെ പേര്‍ചികിത്സക്ക് എത്തുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കൊളസ്ട്രാള്‍,
ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും ലഭ്യമാണ്












Click it and Unblock the Notifications