കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത നിയമനം, കമ്പനി സൂപ്പര്‍വൈസര്‍ക്ക് പിഴ

Google Oneindia Malayalam News

Federal supreme court
അജ്മാന്‍: അനധികൃത നിയമനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങി. മറ്റൊരു കമ്പനി സ്‌പോണ്‍സര്‍ ചെയ്തവരെ ജോലിക്കുവച്ച കുറ്റത്തില്‍ അജ്മാനിലെ ലേബര്‍ സൂപ്പര്‍വൈസറോട് അ ലക്ഷം റിയാന്‍ പിഴയൊടുക്കാന്‍ യുഎഇ ഫെഡറല്‍ സുപ്രിം കോടതി ഉത്തരവിട്ടു.

അജ്മാനിലെ കോടതി ഇത്ര തന്നെ തുക പിഴ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ അനുവദിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിന് ഈ ജീവനക്കാര്‍ അത്യാവശ്യമായിരുന്നതിനാല്‍ സൂപ്പര്‍വൈസറെ കുറ്റവിമുക്തനാക്കി കൊണ്ടാണ് അപ്പീല്‍കോടതി വിധി വന്നത്.

രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ പരസ്യമായ ലംഘനമാണിത്. കമ്പനിയുടെ ഉടമയോ മാനേജരോ അല്ലാത്ത സൂപ്പര്‍വൈസര്‍ക്ക് ഇത്തരത്തില്‍ തൊഴിലാളികളെ നിയമിക്കാന്‍ യാതൊരു അവകാശവുമില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

English summary
The federal supreme court ordered a labour supervisor at a private firm in Ajman to pay a Dh50,000 fine for illegally hiring a worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X