കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മൂന്നു വയസ്സുകാരന്റെ അമ്മയാര്

  • By Shabnam Aarif
Google Oneindia Malayalam News

Child in Dubai
ദുബയ്: പൊലീസ് റെയ്ഡിനിടെ ഒരു ബംഗ്ലാദേശ്കാരിയുടെ കൂടെ കണ്ടെത്തിയ കുട്ടി ആരുടേതാണ് എന്നതാണ് ഇപ്പോള്‍ അധികൃതരെ കുഴക്കുന്ന പ്രശ്‌നം. അനധികൃതമായി ദുബയില്‍ താമസിക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി നടത്തിയ റെയ്ഡിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ 3 വയസ്സുകാരനെ കണ്ടെത്തിയത്.

കുട്ടി തന്റേതാണെന്ന് ബംഗ്ലാദേശുകാരി അവകാശപ്പെട്ടെങ്കിലും രണ്ട് ഡിഎന്‍എ ടെസ്റ്റുകള്‍ നടത്തിയതില്‍ അവരല്ല കുഞ്ഞിന്റെ അമ്മ എന്നു തെളിഞ്ഞു. ഇതോടെ അധികൃതര്‍ വെട്ടിലായിരിക്കുകയാണ്.

മാധ്യമങ്ങളിലൂടെ കുട്ടിയുടെ ഫോട്ടോയ്ക്ക് പ്രചാരം കൊടുത്ത്, കുട്ടിയുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താനാണ് ഇപ്പോള്‍ അധികൃതര്‍ ശ്രമിക്കുന്നത്.

അതുപോലെ കുട്ടികളെ കാണാതായി എന്നു പരാതി കൊടുത്തവരുടെ വീടുകളിലെ വിരലടയാളം പരിശോധിച്ച് ഈ കുട്ടിയുടേതുമായി താരതമ്യപ്പെടുത്താനും ശ്രമെ നടക്കുന്നുണ്ട്.

English summary
He is ‘nobody’s child’, with no identity and no parents to call his own. He was found with a woman who insists the boy is hers, but has been caught out by DNA tests which have proved she is not the biological mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X