കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം; 45 മരണം

  • By Mithra Nair
Google Oneindia Malayalam News

സന :യെമനിലെ അല്‍ മസ്‌റാക് അഭയാര്‍ഥി ക്യാമ്പിലേക്ക് സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

സൗദിയുടെ നേതൃത്വത്തിലുള്ള പത്തംഗ അറബ് രാജ്യങ്ങളുടെ സഖ്യം അഞ്ചാംദിവസവും തുടര്‍ച്ചയായി യെമനില്‍ ഹൗതി ഷിയാ വിമതര്‍ക്ക് എതിരേ വ്യോമാക്രമണം തുടരുകയാണ്. ഇതേസമയം, ഇറാന്റെ പിന്തുണയുള്ള ഹൗതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥി ക്യാമ്പിലുള്ളവരാണ് മരിച്ചതെന്ന് യെമന്‍ വിദേശമന്ത്രി യാസീന്‍ സൗദിയില്‍ പറഞ്ഞു.

yemanrefuge

ഏഡന്‍ നഗരം പിടിക്കാന്‍ ഹൗതികള്‍ ശ്രമം തുടരുകയാണ്. ഹൗതികളും പ്രസിഡന്റ് അബ്ദു റബ് മന്‍സൂര്‍ ഹാദിയുടെ സൈനികരും തമ്മില്‍ ശക്തമായ പോരാട്ടമാണു നടക്കുന്നത്.

യെമന്‍ തലസ്ഥാനമായ സനായിലും ഇന്നലെ സൗദി വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി. നുഗം മേഖലയിലെ ആയുധ സംഭരണഡിപ്പോ ആക്രമണത്തില്‍ തകര്‍ന്നു.

English summary
At any moment, Saudi troops could march through Yemen, heating up an already intense conflict that could have ramifications across the Middle East.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X