ഓസ്ട്രേലിയയില്‍ മലയാളി യുവതി കുഞ്ഞുമായി ട്രെയിനിന് മുന്നില്‍ ചാടി, കുഞ്ഞ് രക്ഷപ്പെട്ടു
സിഡ്നി: മലയാളി യുവതി ഓസ്ട്രേലിയയില്‍ ട്രെയിനിന് മുന്നിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. മൂന്ന് വയസ്സുള്ള മകളുമായാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോട് കുഞ്ഞ് രക്ഷപ്പെട്ടു.
പാലക്കാട് സ്വദേശിയായ അര്‍ച്ചന കുന്നത്ത്(30) ആണ് മരിച്ചത്. മൂന്ന് വയസ്സുകാരിയായ മകള്‍ ശ്രേയയ്ക്കൊപ്പമാണ് അര്‍ച്ച ട്രെയിനിന് മുന്നിലേയ്ക്ക് ചാടിയത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരനായ സുജിത്ത് വൈക്കാക്കരയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. അര്‍ച്ചന ഈ സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയിരുന്നു.
ആത്മഹത്യയുടെ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. കുഞ്ഞിനേയും കൊണ്ട് അര്‍ച്ചന ട്രെയിനിന് മുന്നിലേയ്ക്ക് ചാടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എസ്ബിഎസ് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെയാണ് അര്‍ച്ചനയും സുജിത്തും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അര്‍ച്ചന ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications