Get Updates
Get notified of breaking news, exclusive insights, and must-see stories!

47 ലക്ഷം ഉണ്ടോ, ഈ കമ്പനി നിങ്ങളെ ശവപ്പെട്ടിയിലിട്ട് ജീവനോടെ കുഴിച്ചിടും..! കാരണം?

ഏതെങ്കിലും മനുഷ്യന്‍ തന്നെ ജീവനോടെ കുഴിച്ചിടൂ എന്ന് പറയുമോ..സാധാരണ മരിച്ച ശേഷമാണല്ലോ കുഴിച്ചിടാറുള്ളത്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് വ്യത്യസ്തമായൊരു സംഭവമാണ്. നിങ്ങളെ ജീവനോടെ കുഴച്ചിടാമെന്നാണ് ഒരു കമ്പനി പറയുന്നത്. നാല്‍പ്പതിയേഴ് ലക്ഷം കൊടുത്താല്‍ നിങ്ങളെ ജീവനോടെ കുഴിച്ചുമൂടാം എന്നാണ് ഇവരുടെ ഈ ഓഫറർ.

പണം കൊടുത്ത് എന്തിനാണ് ഇങ്ങനൊരു സാഹസം. മനുഷ്യന്‍ ജീവിക്കാന്‍ പാടുപെടുമ്പോഴാണോ ലക്ഷങ്ങള്‍ കൊടുത്ത് ജീവനോടെ കുഴിച്ചിടാന്‍ നില്‍ക്കുന്നത് എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. എന്നാല്‍ എന്താണ് സംഭവം എന്ന് വ്യക്തമാക്കാം.Prekated Academy എന്ന റഷ്യന്‍ കമ്പനിയാണ് ഫീസ് ഈടാക്കി ഈ സാഹസത്തിന് മുന്നോട്ടുവരുന്നത്.

1

എന്നാല്‍ ആളുകളെ കൊല്ലാനായിട്ടല്ല ഇങ്ങനെ ചെയ്യുന്നത്. ഉത്കണ്ഠ അനുഭവിക്കുന്നവരെ ഒരു മണിക്കൂര്‍ ജീവനോടെ കുഴിച്ചുമൂടും എന്നാണ് കമ്പനി പറയുന്നത്. സംഭവം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, ഇത് ആളുകളെ അവരുടെ ഉത്കണ്ഠകളും ഭയങ്ങളും മറികടക്കാന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും, 'സൈക്കിക് തെറാപ്പി' എന്ന് പേരിട്ടിരിക്കുന്ന സാങ്കേതികതയ്ക്ക് ചിലവ് വരും. നിങ്ങളെ ശവപ്പെട്ടിയില്‍ കിടത്തി മണ്ണില്‍ കുഴിച്ചിടാന്‍ കമ്പനി ഈടാക്കുന്നത് 47 ലക്ഷം രൂപയാണ്.

2

മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. സമൂഹത്തില്‍ ഒരുപാട് വ്യക്തികള്‍ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് ഉത്കണ്ഠ പ്രശ്‌നം ഈ കഷ്ടപ്പാട് മനസിലാക്കിയാണ്, കമ്പനി ഉത്കണ്ഠയെ നേരിടാന്‍ ഇത്തരം പരിഹാരവുമായി എത്തിയിരിക്കുന്നത്. ഒരു ഹൊറര്‍ കഥ പോലെ തോന്നുണ്ടോ.

3

മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് പലരും. സമൂഹത്തിൽ ഒരുപാട് വ്യക്തികൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ഉത്കണ്ഠ ആക്രമണങ്ങൾ. ഈ കഷ്ടപ്പാട് മനസിലാക്കി, ഒരു കമ്പനി ഉത്കണ്ഠയെ നേരിടാൻ ഒരു പരിഹാരവുമായി എത്തിയിരിക്കുന്നു. ചുരുക്കത്തിൽ, കമ്പനിയുടെ പരിഹാരം ഒരു ഹൊറർ കഥയോട് അടുത്താണ്.

5


രണ്ട് മെത്തേഡ് ഉണ്ടെങ്കിലും ആദ്യത്താണ് നല്ലത് എന്നാണ് കമ്പനി പറയുന്നത്. പരമാവധി ഫലങ്ങൾക്കായി പ്രെകേറ്റഡ് അക്കാദമി ആദ്യ ശ്മശാന രീതിയാണ് ശുപാർശ ചെയ്യുന്നത്. ശ്മശാന രീതി പൂർണ്ണമായും സുരക്ഷിതമാണെന്ന് കമ്പനിയുടെ സ്ഥാപകയായ യാകാറ്റെറിന പ്രിഒബ്രജെൻസ്കായ ഉറപ്പുനൽകി. തങ്ങളുടെ ഇടപാടുകാരുടെ സുരക്ഷയാണ് സ്ഥാപനത്തിന് പ്രാഥമിക പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഈ ഒരു തെറാപ്പി ഉത്കണ്ഠ മാറ്റുമെന്നും ജീവിക്കാനുള്ള ആ​ഗ്രഹം കൂട്ടുമെന്നുമാണ് പറയുന്നത്..ചില മാനസിക കഴിവുകൾ വികസിപ്പിക്കാൻ തെറാപ്പി സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇനി ഇത്രയധികം രൂപ മുടക്കി ആരെങ്കിലും ജീവനടോ കുഴിയിൽ കിടക്കാൻ വരുമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+