പറമ്പിക്കുളം-ആളിയാര്‍, തമിഴ്നാട് കരാര്‍ ലംഘിച്ചു, കേരളം സുപ്രീംകോടതിയെ സമീപിക്കും
പറമ്പിക്കുളം ആളിയാര്‍ കരാറില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരളം സൂപ്രീം കോടതിയെ സമീപിക്കും.
തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരളം സൂപ്രീം കോടതിയെ സമീപിക്കും. ഇടക്കാല ഹര്‍ജി നല്‍കാനാണ് തീരുമാനം. നടപ്പു ജല വര്‍ഷത്തിലും കരാര്‍ ലംഘനമുണ്ടായി എന്നാണ് പരാതി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇതിനായി എജിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുരിയാര്‍ കുറ്റി- കാരാപ്പുഴ പദ്ധതിയില്‍ ബദല്‍ സംവിധാനമുണ്ടാക്കുന്നതില്‍ സമഗ്രപഠനം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിന് അകത്തുകൂടി തന്നെ പറമ്പിക്കുളത്ത് എത്തുവാനുള്ള നിലവിലെ റോഡ് സംവിധാനം പുനരുദ്ധരിക്കും. കാവേരി നദീജല ഉത്തരവ് പ്രകാരം ലഭിച്ച 30 ടിഎംസി വെള്ളം ഉപയോഗിക്കുന്നതിന് സമഗ്രപദ്ധതി ആവിഷ്കരിക്കാനും തീരുമാനിച്ചു.
More From
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications