ഇതെന്റെ വീടാണ് എന്ന് മകന്, രക്ഷിതാക്കളുടെ വീട് മക്കളുടെ അവകാശമല്ല എന്ന് ഹൈക്കോടതി
ദില്ലി: അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീട്ടില്‍ തങ്ങളെയും താമസിപ്പിക്കണം എന്നത് മക്കളുടെ അവകാശമല്ല എന്ന് ദില്ലി ഹൈക്കോടതി. മറിച്ച് മക്കളെ താമസിപ്പിയ്ക്കുന്നത് രക്ഷിതാക്കളുടെ ഔദാര്യമാണ്. അതേ സമയം മക്കള്‍ക്കൊപ്പം സ്നഹത്തോടെ കഴിയാന്‍ രക്ഷിതാക്കള്‍ക്ക് തയ്യാറാകാം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനര്‍ത്ഥം ജീവിത കാലം മുഴുവന്‍ രക്ഷിതാക്കള്‍ മക്കളെ സംരക്ഷിക്കണം എന്നല്ല.
അന്യന്റെ കുടുംബ പ്രശ്നത്തില്‍ ഇടപെടാന്‍ ഈ നടിമാര്‍ക്കെന്താണ് യോഗ്യത, ഉര്‍വശീ, ഖുശ്ബൂ.. നിങ്ങളോടാണ്
അച്ഛനും അമ്മയും തങ്ങളെ വീട്ടില്‍ നിന്ന് പറഞ്ഞു വിടാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി മകനും ഭാര്യയും നല്കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി. വിചാരണ കോടതിയില്‍ എത്തിയ ഹര്‍ജി അച്ഛനും അമ്മയ്ക്കും അനുകൂലമായി വന്നതോടെ മകനും മരുമകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ മകനും മരുമകനും നിരന്തരം ഉപദ്രവിച്ചതു കാരണമാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത് എന്ന് രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. വീട് പണിയാന്‍ താനും സംഭാവന നല്‍കിയിട്ടുണ്ട്, അതിനാല്‍ തനിയ്ക്കും ഇതില്‍ അവകാശമുണ്ട് എന്നായിരുന്നു മകന്റെ വാദം. എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീട്ടില്‍ താമസിക്കുന്നത് മക്കളുടെ അവകാശമല്ല, രക്ഷിതാക്കളുടെ ഔദാര്യമാണെന്ന് വിചാരണ കോടതിയും ഹൈക്കോടതിയും പറഞ്ഞു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications