ഒരു വിമാനം നിറയെ പരുന്തുകൾ !!! സൌദി രാജകുമാരന്റെ യാത്രയുടെ ചിത്രങ്ങൾ വൈറലാകുന്നു...
സൌദി രാജകുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിൽ ഉള്ള പരുന്തുകളാണ് ഇത്.
റിയാദ്: സൗദി രാജകുമാരന് ഒരു യാത്ര പോയി. ഒരു വിമാനം നിറയെ വേട്ടപരുന്തുകളുമായണ് രാജുകുമാരന് വിമാനത്തില്‍ യാത്ര ചെയ്തത്. രാജകുമാരനും പരുന്തുകള്‍ക്കും വേണ്ടി മാത്രമായിരുന്നേ്രത ഈ വിമാനം ചാര്‍ട്ട് ചെയ്തത്. വിമാനത്തിന് അകത്ത് നിറയെ പരുന്തുകള്‍ നിരന്നിരിക്കുന്ന ഫോട്ടോ വൈറലായിരിക്കുകയാണ്.

അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പരുന്തുകളാണ് വിമാനത്തിലുള്ളത്. അറേബ്യയിലെ പ്രധാന വിമാനക്കമ്പിനികള്‍ എല്ലാം വിമാനത്തില്‍ പരുന്തുകളെ കൊണ്ടുപോകാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിനായി പ്രത്യേക രേഖകള്‍ എല്ലാം ശരിയാക്കണം. ഒരു തവണ 6 പരുന്തുകളെ കൊണ്ട് പോകാനാണ് അനുവദി ഉള്ളത്. എന്നാല്‍ സൗദി രാജ കുമാരന്റെ നിര്‍ദ്ദേശ പ്രകാരം 80 ഓളം പരുന്തുകളാണ് വിമാനത്തിലുള്ളത്. ഇവയെ പന്തയത്തിനായി കൊണ്ടുപോവുകാണോ എന്ന് വ്യക്തമല്ല.

യുഎഇയിലും, സൗദിയിലും പരുന്തുകള്‍ ആഡംബരത്തിന്റെ ചിഹ്നങ്ങളാണ്. പരുന്ത് പറത്തലും, ദിശ നിര്‍ണ്ണയിക്കലും എല്ലാം ഇവിടുത്തെ പ്രധാന മത്സര ഇനങ്ങളാണ്. സൗദി രാജകുടുംബത്തിന്റെ കൈവശം നിരവധി പരുന്തുകള്‍ ഉണ്ട്.
-
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications