ആയുധധാരി 27 പേരെ വെടിവെച്ചുകൊന്നു: പിന്നില്‍ ഭീകരസംഘടനകൾ !! തിരച്ചിൽ തുടരുന്നു
അബൂജ: നൈജീരിയയിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. സെൻട്രൽ നൈജീരിയന്‍ സ്റ്റേറ്റായ നൈജറിലാണ് സംഭവം. തോക്കുപയോഗിച്ച് 27 പേരെ വെടിവെച്ചുകൊന്നത്. ചൊവ്വാഴാചയായിരുന്നു സംഭവമെന്നാണ് അധികൃതർ നൽകുന്ന വിവരം.
സ്റ്റേറ്റ് എമര്‍ജൻസി മാനേജ്മെന്റ് ഏജൻസി തലവൻ ഇബ്രാഹിം ഇങ്ക ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോക്കാ ജില്ലയിലെ എപോഗി സമുദായത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.

21 പേര് സംഭവസ്ഥലത്തുവെച്ച് മരിച്ചതായും തുടർന്ന് നടത്തിയ തിരച്ചിലിനെ മൂന്നുപേരുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തതായും ചികിത്സയിലിരിക്കെ മൂന്ന് പേർ മരിച്ചതായും സ്റ്റേറ്റ് എമർജന്‍സി മാനേജ്മെന്റ് ഏജൻസി വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളെ തുടർന്ന് സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ട്.
More From
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications