പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ടക്ടര്‍ പിടിയില്‍
തിരുവനന്തപുരം: പട്ടാപ്പകല്‍ കെഎസ്ആര്‍സി ബസില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. വേട്ടമ്പള്ളി പള്ളിമുക്ക് രതീഷ് ഭവനില്‍ ഗിരീഷ് (30) ആണ് പിടിയിലായത്. പീഡന ശ്രമം നടന്ന് ആഗസ്റ്റ് മാസം എട്ടാം തീയതി ആണ്. നെടുമങ്ങാട് കെസ്ആര്‍ടിസി സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഓഗസ്റ്റ് എട്ടിന് രാവിലെ കുളപ്പട പനയ്ക്കോട് ബസില്‍ യാത്ര ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്ഥിനിയെയെ ഗിരീഷ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പട്ടാപ്പകലാണ് പീഡനശ്രമം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. രാവിലെ വളരെ യാത്രക്കാര്‍ കുറവായിരുന്ന ബസില്‍ ബസിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ഥിനി.

ബസിന്റെ പിന്നിലെത്തിയ ഗിരീഷ് പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞതോടെ സംഭവം പുറത്തായി. ഇതോടെ കണ്ടക്ടര്‍ ഒളിവില്‍ പോയിരുന്നു. നെടുമങ്ങാട് സിഐ എം അനില്‍കുമാര്‍, എസ്ഐമാരായ ഡി ഷിബുകുമാര്‍, രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications