നിങ്ങളുടെ ആഡംബരത്തില്‍ മറ്റുള്ളവര്‍ ഞെട്ടും; പണം അക്കൗണ്ടിലേക്ക് നിറയും; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റം ചിലര്‍ക്ക് നല്ല ഫലങ്ങള്‍ നല്കുമ്പോള് മറ്റുള്ളവര്‍ക്ക് ദോഷം വരുത്തിവച്ചേക്കും. എല്ലാ രാശിക്കാരിലും ഗ്രഹങ്ങളുടെ രാശിമാറ്റം സ്വാധീനം ചെലുത്തും. ഈ വരുന്ന ആഗസ്റ്റ് 31ന് ശുക്രന് ചിങ്ങ രാശിയില്‍ പ്രവേശിക്കുകയാണ്.

ശുക്രന് ചിങ്ങരാശിയില്‍ പ്രവേശിക്കുന്നതോടെ വലിയ മുന്നേറ്റമാണ് ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ആഡംബര ജീവിതം, സമ്പത്ത്, പ്രണയ ജീവിതം, ആനന്ദ ജീവിതം എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. ജാതകത്തില്‍ ശുക്രന് ബലഹീനനാണെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിച്ചേക്കാം എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ശുക്രന് ബലവാനാണെങ്കില്‍ സംഭവിക്കുക മറ്റൊന്നാണ്. ധനം, പ്രശസ്ത്ി, ബഹുമാനം എന്നിവ ഈ സമയത്തുണ്ടാകും. ശുക്രന് ചിങ്ങരാശിയില്‍ പ്രവേശിക്കുന്നതോടെ ഏത് രാശിക്കാര്‍ക്കാണ് നല്ല ഫലങ്ങള്‍ ഉണ്ടാകുകയെന്ന് നോക്കാം...

തുലാം
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി പ്രവേശം ഗുണം ചെയ്യും. ഏറ്റവും അനുകൂലമായ സമയമാണിത്. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കാന്‍ ഇതുകൊണ്ട് സാധിക്കും. മാധ്യമ, സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.

ഈ സമയത്ത് അവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. ബിസ്നസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച വിജയം നേടിയെടുക്കാന്‍ പറ്റുന്ന സമയമാണിത്. ഭാഗ്യം നിങ്ങളിലേക്ക് വന്നുചേരും. സാമ്പത്തികമായി നേട്ടങ്ങളുടെ സമയമാണിത്.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. അനുകൂലമായ കാര്യങ്ങള്‍ ഈ രാശിക്കാരില്‍ വന്നുചേരും. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത ഭാഗ്യം വന്നുചേരും. പങ്കാളികളുമായി ചേര്‍ന്നുള്ള കച്ചവടങ്ങള്‍ക്ക് മികച്ച സമയമാണ്. മികച്ച വരുമാനം ഇതിലൂടെ നേടാന്‍ സാധിക്കും.

അഭിഭാഷക ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഈ സമയം ഏറ്റവും അനുകൂലമായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് ഏറ്റവും മികച്ച സമയമാണിത്. കരിയറില്‍ തിളങ്ങാനുള്ള എല്ലാ അവസരങ്ങളും വന്നുചേരും. ബിസ്നസ് രംഗത്ത് മികച്ച നേട്ടമുണ്ടാക്കും. പുതിയ ജോലി ഈ സമയത്ത് ഈ രാശിക്കാരെ തേടിയെത്തും. ബിസന്സില് പുരോഗതിയുണ്ടാകും. പുതിയ ബിസ്നസ് ബന്ധങ്ങള്‍ പ്രയോജനകാരമായേക്കും.

ഈ രാശിക്കാരില്‍ അവരുടെ പ്രവര്‍ത്തന ശൈലികള്‍ മെച്ചപ്പെടുകയും ചെയ്യും. ജോലി സ്ഥലത്തെ നിങ്ങളുടെ ആത്മാര്‍ത്ഥത കാരണം, അഭിനന്ദനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ പല മാറ്റങ്ങള്‍ക്കും കാരണമായേക്കും.
-
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications