അവള്‍ക്ക് തുണി അഴിക്കാനാണ് അറിയുന്നത്, കുന്ദ്രയെ ഉപയോഗിച്ച് പണമുണ്ടാക്കി, നടിയുടെ വെളിപ്പെടുത്തല്‍
മുംബൈ: പോണ്‍ വീഡിയോ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടി ദിവസങ്ങള്‍ പിന്നിടും മുമ്പേ കൂടുതല്‍ വെളിപ്പെടുത്തല്‍. കുന്ദ്രയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നടിമാര്‍ തമ്മില്‍ പോര് തുടങ്ങിയിരിക്കുകയാണ്. ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്രയെ ടാര്‍ഗറ്റ് ചെയ്യുമ്പോള്‍ ഗെഹ്ന വസിഷ്ഠ് നിര്‍ണായക വെളിപ്പെടുത്തല്‍ കേസില്‍ നടത്തിയിരിക്കുകയാണ്.
ഷെര്‍ലിന്‍ ചോപ്രയാണ് രാജ് കുന്ദ്രയെ കൊണ്ട് പോണ്‍ വീഡിയോ ഷൂട്ട് ചെയ്യിച്ചതെന്ന് ഗെഹ്ന പറയുന്നു. ശില്‍പ്പ ഷെട്ടിയെ അവര്‍ ടാര്‍ഗറ്റ് ചെയ്യുന്നത് എല്ലാം മറച്ചുവെക്കാന്‍ കൂടിയാണ്. പ്രശസ്തി ഇതിലൂടെ ലഭിക്കുമെന്നാണ് അവള്‍ കരുതുന്നതെന്നും ഗെഹ്ന പറയുന്നു. നേരത്തെ ഇവര പോണ്‍ വീഡിയോ കേസില്‍ ജയിലിലായിരുന്നു.

ഷെര്‍ലിന്‍ ചോപ്ര ആവശ്യമില്ലാതെ ശില്‍പ്പ ഷെട്ടിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഷെര്‍ലിന്‍ ചോപ്രയെന്ന് ഗെഹ്ന തുറന്നടിച്ചു. അവള്‍ക്ക് ചെയ്യാന്‍ ഒന്നുമില്ല. കാരണം അവളെ ആരുമറിയില്ല. അതുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കേണ്ടത് ഷെര്‍ലിന്റെ തന്നെ ആവശ്യമാണ്. അതാണ് ശില്‍പ്പ ഷെട്ടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും ഗെഹന പഞ്ഞു. ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയത് ഷെര്‍ലിനാണ്. രാജ് കുന്ദ്രയ്‌ക്കെതിരെ പറഞ്ഞാല്‍ കേസില്‍ കുടുങ്ങില്ലെന്ന് ഷെര്‍ലിന്‍ കരുതുന്നുണ്ട്. അതാണ് ശില്‍പ്പ ഷെട്ടിയെയും കുടുംബത്തെയുമൊക്കെ ഇങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഈ ചൂടന്‍ രംഗങ്ങളൊക്കെ ചിത്രീകരിച്ചതിന് ശരിക്കും കുറ്റവാളിയാവേണ്ടത് ഷെര്‍ലിനാണ്. എന്നാല്‍ ശില്‍പ്പ ഷെട്ടിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി വിഷയത്തെ മാറ്റാനാണ് അവളുടെ ശ്രമം. ആരും അവള്‍ പറയുന്നതിന് പ്രാധാന്യം നല്‍കുന്നത്. ആരും ശ്രദ്ധിക്കാനും പോകുന്നില്ല. സത്യം പറഞ്ഞാല്‍ ശില്‍പ്പ ഷെട്ടി ഈ ആരോപണങ്ങളോ വീഡിയോകളോ ഒന്നും കാണുന്നത് പോലുമുണ്ടാവില്ല. എന്തെങ്കിലും കണ്ടാല്‍ മാത്രമല്ലേ മാനനഷ്ടക്കേസൊക്കെ കൊടുക്കാന്‍ സാധിക്കൂ. ശില്‍പ്പ ഷെട്ടി ഇതൊന്നും അറിയുന്നുണ്ടാവില്ലെന്നും ഗെഹ്ന വസിഷ്ഠ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വീഡിയോകളിലായി ഷെര്‍ലിന്‍ ചോപ്ര ശില്‍പ്പ ഷെട്ടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നിങ്ങളുടെ ഭര്‍ത്താവ് കാരണം ജീവിതം തകര്‍ന്നവരെ ആശ്വസിപ്പിക്കാനെങ്കിലും ശില്‍പ്പ തയ്യാറാവണമെന്നായിരുന്നു ഷെര്‍ലിന്‍ പറഞ്ഞത്. തന്റെ വീഡിയോ ശില്‍പ്പ ഷെട്ടി ആസ്വദിക്കാറുണ്ടെന്ന് രാജ് കുന്ദ്ര പറഞ്ഞിരുന്നുവെന്നും, ഇപ്പോള്‍ അവര്‍ക്ക് തന്നെ ഓര്‍മ കാണില്ലെന്നുമായിരുന്നു ഷെര്‍ലിന്‍ ആരോപിച്ചിരുന്നത്. രാജ് കുന്ദ്ര തന്നോട് പോണ്‍ വീഡിയോ ചെയ്യുന്നത് തെറ്റല്ലെന്നും ശില്‍പ്പ ഷെട്ടി കാണാറുണ്ടെന്നും പറഞ്ഞ് തന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആ വീഡിയോകളെല്ലാം ചെയ്തത്. രാജ് കുന്ദ്ര തന്നെ ഉപയോഗിച്ച് ശരിക്കും പണമുണ്ടാക്കുകയായിരുന്നുവെന്നും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചിരുന്നു.

ഷെര്‍ലിന്‍ ചോപ്ര ശരിക്കും പോണ്‍ വീഡിയോ മേഖലയിലേക്ക് രാജ് കുന്ദ്ര വലിച്ചിഴയ്ക്കുകയായിരുന്നു. ചൂടന്‍ രംഗങ്ങള്‍ നിര്‍മിക്കാന്‍ രാജ് കുന്ദ്രയോട് പറഞ്ഞതും ഷെര്‍ലിനാണെന്ന് ഗെഹ്ന പറയുന്നു. രാജ് കുന്ദ്ര ഉള്ളത് കൊണ്ട് ഷെര്‍ലിന്‍ ഒരുപാട് പണമുണ്ടാക്കി. അവള്‍ക്കറിയാം, രാജ് കുന്ദ്രയ്‌ക്കെതിരെ പറഞ്ഞാല്‍ എല്ലാവരും ശ്രദ്ധിക്കുമെന്ന് ഷെര്‍ലിന് നന്നായിട്ടറിയാം. അതാണ് അവള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. രാജ് കുന്ദ്ര ജയിലില്‍ നിന്ന് പുറത്തുവന്നത് കൊണ്ട് അവള്‍ക്ക് പേടിയാണ്, തന്നെ ആരും ഓര്‍മിക്കില്ലെന്നാണ് അവള്‍ കരുതുന്നത്. അതാണ് ശില്‍പ്പ ഷെട്ടിയെയും കൂടി ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണം. അതിലൂടെ അവള്‍ക്ക് പ്രശസ്തയാവാം.

തീരെ നന്ദിയില്ലാത്തവളാണ് ഈ ഷെര്‍ലിന്‍ ചോപ്ര. ആംസ്പ്രിന്‍ ആപ്പിലൂടെയുള്ള കണ്ടന്റ് വഴിയാണ് ഷെര്‍ലിന്‍ ഇന്ന് കാണുന്ന പണമെല്ലാം സ്വന്തമാക്കിയത്. രാജ് കുന്ദ്രയെ ശരിക്കും പൂവിട്ട് പൂജിക്കുകയാണ് ഷെര്‍ലിന്‍ ചെയ്യേണ്ടത്. ഇന്ന് കാണുന്ന ഷെര്‍ലിന്‍ തന്നെയുണ്ടായത് രാജ് കുന്ദ്രയുടെ സഹായത്തോടെയാണ്. പോണ്‍ വീഡിയോ ഉണ്ടാക്കലായിരുന്നു ഷെര്‍ലിന്റെ ജോലി. 2012 മുതല്‍ അവള്‍ക്ക് അതായിരുന്നു തൊഴില്‍. രാജ് കുന്ദ്രയാണ് അവളെ പോണ്‍ മേഖലയിലേക്ക് കൊണ്ടുവന്നതെന്ന വാദം തെറ്റാണ്. രാജ് കുന്ദ്രയെ ഷെര്‍ലിന്‍ കാണുന്നത് വെറും രണ്ടരവര്‍ഷം മുമ്പാണെന്നും ഗെഹ്ന വെളിപ്പെടുത്തി.

ഷെര്‍ലിന് ആകെ അറിയുന്നത് തുണിയഴിച്ച് ഡാന്‍സ് ചെയ്യാന്‍ മാത്രമാണ്. വെറുമൊരു സ്ട്രിപ്പറാണ് അവള്‍. തെറ്റിദ്ധരിപ്പിച്ചാണ് അവള്‍ വാര്‍ത്തകളില്‍ നിലനില്‍ക്കുന്നതെന്നും ഗെഹ്ന പറഞ്ഞു. ശില്‍പ്പഷെട്ടി നേരത്തെ ഭര്‍ത്താവിന്റെ ബിസിനസുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയത്. താന്‍ അഭിനയത്തിന്റെയും റിയാലിറ്റി ഷോയുടെയും തിരക്കിലായിരുന്നു. അതുകൊണ്ട് ഭര്‍ത്താവിന്റെ ബിസിനസുകളെ കുറിച്ച് ശ്രദ്ധിച്ചിരുന്നു. ഭര്‍ത്താവിന്റെ സ്വത്തുകളെ കുറിച്ചും തനിക്കറിയില്ലെന്നായിരുന്നു ശില്‍പ്പ പറഞ്ഞത്. ഇതിനെയും ഷെര്‍ലിന്‍ ചോപ്ര പരിഹസിച്ചിരുന്നു. ശില്‍പ്പ ദീദി നിങ്ങള്‍ പറയുന്നത് ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ഷെര്‍ലിന്‍ പറഞ്ഞത്.

അതേസമയം പോണ്‍ വീഡിയോ കേസില്‍ തന്നെ കുടുക്കിയതാണെന്ന് ഗെഹ്ന വസിഷ്ഠ് ഫറയുന്നു. മാധ്യമങ്ങളോട് താന്‍ സംസാരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിച്ചത്. പോലീസ് ഒരുവശത്ത് നിന്നുകൊണ്ടുള്ള കഥ മെനയാനാണ് ശ്രമിച്ചത്. വസ്തുതകള്‍ പറഞ്ഞപ്പോള്‍ അവരെന്നെ കേസില്‍ കുടുക്കി. എന്നെ കുടുക്കിയതാണെന്ന കാര്യത്തില്‍ തെളിവുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. സിബിഐയുടെ കൈവശവും ഇതുണ്ട്. എനിക്കെതിരെ കേസ് നല്‍കിയ പെണ്‍കുട്ടി മറ്റ് നാല് പേര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. രാജ് കുന്ദ്രയും താനും ചേര്‍ന്ന് നിര്‍മിച്ച ചിത്രങ്ങള്‍ ഇറോട്ടിക്കയാണ് പോണ്‍ ചിത്രങ്ങള്‍ അല്ലെന്നും ഗെഹ്ന വ്യക്തമാക്കി.

പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളില്‍ പോണ്‍ എന്ന് പറയാവുന്ന കാര്യങ്ങളിലൊന്നുമില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സെന്‍സറിംഗ് ഇല്ലാത്തത് കൊണ്ട് ഇതിനായി അനുമതിയും വാങ്ങേണ്ടതില്ല. പിന്നെന്തിനാണ് കേസ് എടുത്തത്. സിനിമയിലെ ചില രംഗങ്ങള്‍ ഒരിക്കലും പോണ്‍ ആവില്ല. സത്യം എന്താണെന്ന് കേസ് കോടതിയില്‍ എത്തുമ്പോള്‍ അറിയാം. തനിക്കെതിരെ കേസ് കൊടുത്ത പെണ്‍കുട്ടിക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കും. സത്യം പുറത്തുവരും. എനിക്കെതിരെ കേസ് നല്‍കിയതില്‍ ആഘോഷിക്കുന്ന സ്ത്രീകളെയൊന്നും ഇതില്‍ വെറുതെ വിടില്ല. എല്ലാവര്‍ക്കെതിരെയും മാനനഷ്ടക്കേസ് നല്‍കും. അവരും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്നും ഗെഹ്ന പറഞ്ഞു.
Recommended Video

നേരത്തെ രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയ ശേഷം അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ലെന്ന് പറഞ്ഞിരുന്നു. അഞ്ച് മാസം ജയിലില്‍ ആയത് കൊണ്ട് ആരുടെയും നമ്പര്‍ എന്റെ കൈവശമില്ലെന്നും, തന്നെ വിളിച്ചവരെ മാത്രമാണ് ഞാന്‍ തിരിച്ചുവിളിക്കുന്നതെന്നും ഗെഹന പറഞ്ഞിരുന്നു.
രാജ് കുന്ദ്ര ഫോണ്‍ സ്വിച്ച് ഓഫാക്കിയിട്ട് തന്നെയാവും ഉണ്ടാവുക. ഈ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും. കാരണം അദ്ദേഹം ജയിലില്‍ നിന്ന് വന്നതേയുള്ളൂ. അതുകൊണ്ട് ടെന്‍ഷനിലായിരിക്കും. തീര്‍ച്ചയായും ഡിപ്രഷനിലായിരിക്കും. കുടുംബത്തിനായിരിക്കും അദ്ദേഹം ഇപ്പോള്‍ സമയം നല്‍കുന്നുണ്ടായിരിക്കുകയെന്നും ഗെഹ്ന പറഞ്ഞിരുന്നു.












Click it and Unblock the Notifications