Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Absolute control

    • നാമം Noun

      • പൂര്ണ്ണമായ അധികാരം
  2. Absolute

    • വിശേഷണം Adjective

      • സമ്പൂര്‍ണ്ണമായ
      • അഖണ്‌ഡമായ
      • പരമമായ
      • അനിയന്ത്രിതമായ
      • കലര്‍പ്പില്ലാത്ത
      • അപരിമിതമായ
      • നിരുപാധികമായ
      • സ്വതന്ത്രമായ
      • കേവലമായ
      • വാസ്‌തവമായ
      • പരിപൂര്‍ണ്ണമായ
      • സംശയരഹിതമായ
      • സ്വയാധിപത്യമുള്ള
      • ഉപാധിയില്ലാത്ത

    Absolute

    • നാമം Noun

      • അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും
      • പരിപൂര്‍ണമായ
      • വ്യക്തമായ.

    Absolute address

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ

    Absolute majority

    • നാമം Noun

      • കേവല ഭൂരിപക്ഷം

    Absolute ruler

    • നാമം Noun

      • ഏകാധിപതി

    Decree absolute

    • നാമം Noun

      • വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി

    The absolute

    • നാമം Noun

      • ദൈവം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Absolute control"