ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Air power
-
നാമം Noun
- ഒരു രാഷ്‌ട്രത്തിന്റെ വിമാനസൈനിക ബലം
-
-
A power in the land
-
നാമം Noun
- ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആള്‍
Balance of power
-
നാമം Noun
- ശക്തിസന്തുലനം
Brain power
-
നാമം Noun
- ബുദ്ധിശക്തി
- മസ്‌തിഷ്‌ക്ക ശക്തി
Divine power
-
നാമം Noun
- ദിവ്യശക്തി
Fire power
-
നാമം Noun
- ആയുധങ്ങളുടെ സംഹാരശക്തി
- ബൗദ്ധികമോ വൈകാരികമോ ആയ ശക്തി
Be in somebodys power
-
ക്രിയ Verb
- പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടായിരിക്കുക
Come into power
-
ക്രിയ Verb
- അധികാരത്തിലെത്തുക
-












Click it and Unblock the Notifications