Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Angry outburst

    • നാമം Noun

      • കോപാക്രാന്തമായ പൊട്ടിത്തെറി
  2. Angry

    • വിശേഷണം Adjective

      • കുപിതനായ
      • കോപം കാണിക്കുന്ന
      • അങ്ങേയറ്റം നീരസപ്പെട്ട
      • രോഷാകുലനായ
      • ഇളകിമറിഞ്ഞ
      • നീരു നിറഞ്ഞ
      • ചുവന്നു തുടുത്ത
      • ക്രുദ്ധമായ
      • രോഷാകുലമായ

    Angry man

    • നാമം Noun

      • കോപിഷ്‌ഠന്‍

    Angry word

    • നാമം Noun

      • ആട്ട്‌
      • കോപവാക്ക്‌

    To be angry

    • ക്രിയ Verb

      • ദേഷ്യം വരുക

    To grow angry

    • ക്രിയ Verb

      • ദേഷ്യംവരിക

Articles related to "Angry outburst"