ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Art form
-
നാമം Noun
- കലാരൂപം
- കലാരൂപം
- കലാവിഷ്‌ക്കാര മാധ്യമം
-
-
Form
-
- വര്‍ഗ്ഗം
- ആകാരം
- പൂരിപ്പിക്കാനുള്ള അപേക്ഷാഫാറം
A form of verse in which each line contains eight letters
-
നാമം Noun
- ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
Application form
-
നാമം Noun
- അപേക്ഷാ ഫോറം
Corrupt form of sri bhagavathi
-
നാമം Noun
- ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
- ശീവോതി
Form
-
നാമം Noun
- ചടങ്ങ്
- അവസ്ഥ
- ഉപചാരം
- ഗണം
- തരം
- വ്യവസ്ഥ
- ആകൃതി
- വടിവ്
- പെരുമാറ്റം
- ഇനം
- പദ്ധതി
- ഭംഗി
- മാതൃക
- ചട്ടം
- മുറ
- രൂപം
- വേഷം
- ദേഹം
- രീതി
- സ്വരൂപം
- രൂപഘടനം
- ഭരണരീതി
- ശബ്‌ദരൂപം
- ഫാറം
- പ്രത്യേക ചട്ടക്കൂട്
Be in good form
-
ക്രിയ Verb
- നല്ല ആത്മവിശ്വാസത്തിലായിരിക്കുക
Form
-
ക്രിയ Verb
- ഒത്തുചേരുക
- ക്രമപ്പെടുത്തുക
- ഉണ്ടാക്കുക
- രൂപപ്പെടുത്തുക
- ഉണ്ടാകുക
- ഉടലെടുക്കുക
- സംഘടിക്കുക
- രൂപല്‍ക്കരിക്കുക
- രൂപമാര്‍ജ്ജിക്കുക
-












Click it and Unblock the Notifications