ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bail
-
നാമം Noun
- ജാമ്യം
- തറി
- അഴി
- ജാമ്യക്കാരന്‍
- കൈപ്പിടി
- ക്രിക്കറ്റ് കളിയിലെ മൂന്ന് മരക്കുറ്റിയില്‍ കുറുകെ വയ്‌ക്കുന്ന കമ്പ്
- കുതിരകളെ വേര്‍തിരിക്കുന്ന അഴി
-
ക്രിയ Verb
- ജാമ്യത്തിന്‍മേല്‍ വിടുക
- ജാമ്യം നില്‍ക്കുക
- ജാമ്യത്തില്‍ വിടുക
-
-
Bailable
-
വിശേഷണം Adjective
- ജാമ്യത്തില്‍ വിടത്തക്ക
Bailiff
-
വിശേഷണം Adjective
- കോടതി നോട്ടീസ് കൊണ്ടുപോയിക്കൊടുക്കുന്ന ശിപായി
Anticipatory bail
-
നാമം Noun
- മുന്‍കൂര്‍ ജാമ്യം
Volley bail
-
നാമം Noun
- വോളിബോള്‍കളി
Bailiff
-
നാമം Noun
- കങ്കാണി
- ആമ്യന്‍
- കോടതി ഉത്തരവുകള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍
- എസ്റ്റേറ്റിന്റെയും മറ്റും മേല്‍നോട്ടക്കാരന്‍
Bailiwick
-
നാമം Noun
- താല്പര്യസ്ഥലം
- ഇഷ്ടപ്രദേശം
- പ്രവൃത്തിമേഖല
- അധീനതയിലുള്ള സ്ഥലം
Bailment
-
നാമം Noun
- പണയം
-












Click it and Unblock the Notifications