ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Base

    • വിശേഷണം Adjective

      • ഹീനമായ
      • നിന്ദ്യമായ
      • അധഃപതിച്ച
      • നികൃഷ്‌ടമായ
      • വ്യാജമായ
      • ക്ഷുദ്രമായ
      • വിലകെട്ട
      • അധമമായ
      • സത്യസന്ധമല്ലാത്ത
      • അകുലീനമായ
      • അധാര്‍മ്മികമായ
      • ശുദ്ധമല്ലാത്ത
      • അപകൃഷ്‌ടമായ
      • ഹീനകുലമായ
      • അജാതമായ
    • നാമം Noun

      • ആരംഭം
      • ഹേതു
      • അടിസ്ഥാനം
      • വാരം
      • തറ
      • സൈന്യത്തിന്റെ പുറകിലായി ഭക്ഷ്യവസ്‌തുക്കളും ആയുധങ്ങളും മറ്റും സംഭരിച്ചിട്ടുള്ള താവളം
      • അടിത്തറ
      • പ്രധാന ഘടകം
      • ആസ്‌തിവാരം
      • ആരംഭസ്ഥാനം
      • കുതിരപ്പന്തയത്തറ
      • മലയുടെ അടിവാരം
      • ഔഷധയോഗത്തിലെ പ്രധാന മരുന്ന്‌
      • അടിവാരം
      • പ്രവര്‍ത്തനത്തിന്റെ ആസ്ഥാനം
      • പ്രധാനപ്പെട്ട ഘടകപദാര്‍ത്ഥം
      • പന്തയഓട്ടത്തിലെ പ്രാരംഭസ്ഥാനം
    • ക്രിയ Verb

      • അവലംബിക്കുക
      • സ്ഥാപിക്കുക
      • അസ്‌തിവാരമാക്കുക
      • ആധാരമാക്കുക
      • അടിസ്ഥാനമാക്കുക
  2. Base mental

    • നാമം Noun

      • വിലയില്ലാത്ത ലോഹം

    Base metal

    • നാമം Noun

      • വെങ്കലം

    Base person

    • നാമം Noun

      • നീചന്‍
      • നികൃഷ്‌ടന്‍

    Base qualities

    • നാമം Noun

      • നീചഗുണങ്ങള്‍

    Data base

    • നാമം Noun

      • ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിനോ ആവശ്യത്തിനോ വേണ്ടി തയ്യാറാക്കിയിട്ടുള്ള ഡാറ്റ

    First base

    • നാമം Noun

      • ബേസ്‌ബോള്‍ കളിയിലെ ആദ്യത്തെ ബേസ്‌

    Military base

    • നാമം Noun

      • സൈനികത്താവളം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍