Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Battle axe

    • നാമം Noun

      • വെണ്മഴു
      • പോര്‍മഴു
  2. Battle of words

      • വാക്‌പ്പയറ്റ്‌

    Battle

    • നാമം Noun

      • യുദ്ധം
      • മത്സരം
      • കലഹം
      • പോരാട്ടം
      • അങ്കം
      • പട
      • ഒന്നിലധികം വ്യക്തികള്‍ തമ്മിലുള്ള വാദപ്രതിവാദം

    Battle cruiser

    • നാമം Noun

      • വലിയ യുദ്ധക്കപ്പല്‍
      • പടക്കപ്പല്‍
      • വലിയ യുദ്ധക്കപ്പല്‍

    Battle cry

    • നാമം Noun

      • യുദ്ധത്തിന്‌ വിളിക്കല്‍ അഥവാ യുദ്ധകാഹളം മുഴക്കല്‍
      • പോര്‍വിളി
      • യുദ്ധകാഹളം

    Battle drum

    • നാമം Noun

      • പെരുമ്പറ

    Battle field

    • നാമം Noun

      • പോര്‍ക്കളം
      • പോര്‍ക്കളം
      • യുദ്ധക്കളം
      • അടര്‍ക്കളം
      • യുദ്ധഭൂമി

    Battle

    • ക്രിയ Verb

      • പൊരുതുക
      • യുദ്ധം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Battle axe"