Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blow hot and cold

    • ക്രിയ Verb

      • ചിലപ്പോള്‍ അനുകൂലിച്ചും ചിലപ്പോള്‍ പ്രതികൂലിച്ചും പെരുമാറുക
  2. Blow

      • ചീറ്റല്‍
      • കാറ്റ് വീശുക

    At a blow

    • ഭാഷാശൈലി Idiom

      • ഉടന്‍
      • തല്‍ക്ഷണം

    A hand blow

    • നാമം Noun

      • കൈകൊണ്ടുള്ളപ്രഹരം

    Blow

    • നാമം Noun

      • ഇടി
      • അപകടം
      • ആപത്ത്‌
      • അടി
      • പ്രഹരം
      • ആഘാതം
      • പുഷ്‌പസഞ്ചയം
      • തല്ല്‌

    Blow

    • ക്രിയ Verb

      • വീശുക
      • കെടുത്തുക
      • ഉച്ഛ്വസിക്കുക
      • ഊതിവീര്‍പ്പിക്കുക
      • കാറ്റടിക്കുക
      • കുഴല്‍ ഊതുക
      • ഊതുക
      • അണയ്‌ക്കുക
      • അടിച്ചു പരത്തുക
      • ഉറക്കെ ശകാരിക്കുക
      • വെടിവെച്ചു പൊട്ടിക്കുക
      • കൊട്ടിഘോഷിക്കുക
      • ആര്‍ എം ഒയില്‍ പ്രത്യേക രീതിയില്‍ സ്ഥിരമായി പ്രോഗ്രാം എഴുതുക
      • കാറ്റില്‍ പറക്കുക
      • അടിച്ചു പറത്തുക
      • കാറ്റു വീശി വീഴ്‌ത്തുക

    Blow given

    • ക്രിയ Verb

      • പ്രഹരംഏല്‍പ്പിക്കുക

    Blow great gun

    • ക്രിയ Verb

      • കാറ്റു ശക്തിയായി വീശുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Blow hot and cold"