Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Boat

    • നാമം Noun

      • വഞ്ചി
      • തോണി
      • ബോട്ട്‌
      • വള്ളം
      • ചെറിയ പായ്‌ക്കപ്പല്‍
      • കറി വിളമ്പാന്‍ ഉപയോഗിക്കുന്ന തോണിയുടെ ആകൃതിയിലുള്ള പാത്രം
      • ബോട്ട്
  2. Boat wreck

      • തോണിതകരല്‍

    Boat sail

    • വിശേഷണം Adjective

      • തോണിപ്പായ

    Boat people

    • നാമം Noun

      • ബോട്ട്‌ വഴി സഞ്ചരിക്കുന്ന അഭയാര്‍ത്ഥികള്‍

    Boat hook

    • നാമം Noun

      • വള്ളം വലിച്ചു കരയ്‌ക്കടുപ്പിക്കുവാനായി ഒരു തൂണില്‍ ബന്ധിച്ചിരിക്കുന്ന കൊളുത്ത്‌

    Boat house

    • നാമം Noun

      • വള്ളപ്പുര

    Boat man

    • നാമം Noun

      • തോണിക്കാരന്‍

    Country boat

    • നാമം Noun

      • നാടന്‍ബോട്ട്‌
      • കടല്‍വഞ്ചി
      • ചങ്ങാടം

Articles related to "Boat"