Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Boiled butter milk

      • തിളപ്പിച്ച മോര്‌
  2. Boiled

    • വിശേഷണം Adjective

      • വേവിച്ച
      • തിളപ്പിച്ച

    Boiled and dried

    • വിശേഷണം Adjective

      • പുഴുങ്ങി ഉണക്കിയ

    Hard boiled

    • വിശേഷണം Adjective

      • വേവിച്ച
      • മുട്ടയിലെ മഞ്ഞക്കരു കട്ടിയാകുന്നതുവരെ വേവിച്ച

    Soft boiled

    • വിശേഷണം Adjective

      • അല്‌പനേരം മാത്രം പുഴുങ്ങിയ (മുട്ട)
      • ഭാഗികമായി വേവിച്ച

    Boiled rice

    • നാമം Noun

      • ചോര്‍
      • പുഴുക്കലരി

    Rice soaked or boiled milk

    • നാമം Noun

      • പാലില്‍വേവിച്ച അരി

    Boiled

    • ക്രിയ Verb

      • വേവിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Boiled butter milk"